കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈ ഭീകരാക്രമണത്തിന്‍റെ ഒരു ദശാബ്ദി... ഇന്ത്യ പാക് ബന്ധത്തിലെ കരിനിഴലുകള്‍

  • By Desk
Google Oneindia Malayalam News

മുംബൈ: മുംബൈ ഭീകരാക്രമണം നടന്ന് ഒരു ദശാബ്ദം പിന്നിടുമ്പോള്‍ അതുണ്ടാക്കിയ ആഘാതങ്ങള്‍ മാറുന്നില്ല. പാക്കിസ്ഥാനിലെ മുസ്ലീം ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തൊയിബ മൂനുദിനങ്ങള്‍ ഇന്ത്യയുടെ വാണിജ്യ തലസ്ഥാനത്ത് ആക്രമണം അഴിച്ചുവിടുകയായിരുന്നു.166 പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിനാളുകള്‍ക്ക് പരിക്കേല്ക്കുകയും ചെയ്തു.

അമ്മയുടെ അബുദാബി ഷോ; പുതിയ നിബന്ധനയുമായി ഡബ്ല്യുസിസി; ഹൈക്കോടതിയെ സമീപിച്ചുഅമ്മയുടെ അബുദാബി ഷോ; പുതിയ നിബന്ധനയുമായി ഡബ്ല്യുസിസി; ഹൈക്കോടതിയെ സമീപിച്ചു

നവംബര്‍ 26 2008ല്‍ സൗത്ത് മുംബൈയിലെ മത്സ്യബന്ധന ജില്ലയായ ഡിങ്കിയില്‍ കറാച്ചിയില്‍ നിന്ന് കടല്‍മാര്‍ഗം 10 തീവ്രവാദികള്‍ എത്തിയതാണ് ആക്രമത്തിന്റെ തുടക്കം.ഇന്ത്യന്‍ മത്സ്യബന്ധനബോട്ട് അക്രമിച്ച് കീഴടക്കിയാണ് ഇവര്‍ ഇന്ത്യന്‍ തീരത്തെത്തിയത്. എകെ 47 തോക്കുകളുമായി എത്തിയ ഭീകരര്‍ രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞാണ് ആക്രമണം നടത്തിയത്.

27-mumbai-terroa-at

English summary
Mumbai terror attack recalls the hardcore memories of the worst attack happened in 2008
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X