കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
മുംബൈ ഭീകരാക്രമണത്തിന്റെ ഒരു ദശാബ്ദി... ഇന്ത്യ പാക് ബന്ധത്തിലെ കരിനിഴലുകള്‍
മുംബൈ: മുംബൈ ഭീകരാക്രമണം നടന്ന് ഒരു ദശാബ്ദം പിന്നിടുമ്പോള്‍ അതുണ്ടാക്കിയ ആഘാതങ്ങള്‍ മാറുന്നില്ല. പാക്കിസ്ഥാനിലെ മുസ്ലീം ഭീകര സംഘടനയായ ലഷ്കര്‍ ഇ തൊയിബ മൂനുദിനങ്ങള് ഇന്ത്യയുടെ വാണിജ്യ തലസ്ഥാനത്ത് ആക്രമണം അഴിച്ചുവിടുകയായിരുന്നു.166 പേര് കൊല്ലപ്പെടുകയും നൂറുകണക്കിനാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
അമ്മയുടെ അബുദാബി ഷോ; പുതിയ നിബന്ധനയുമായി ഡബ്ല്യുസിസി; ഹൈക്കോടതിയെ സമീപിച്ചു
നവംബര്‍
26
2008ല്‍
സൗത്ത്
മുംബൈയിലെ
മത്സ്യബന്ധന
ജില്ലയായ
ഡിങ്കിയില്‍
കറാച്ചിയില്‍
നിന്ന്
കടല്‍മാര്‍ഗം
10
തീവ്രവാദികള്‍
എത്തിയതാണ്
ആക്രമത്തിന്റെ
തുടക്കം.ഇന്ത്യന്‍
മത്സ്യബന്ധനബോട്ട്
അക്രമിച്ച്
കീഴടക്കിയാണ്
ഇവര്‍
ഇന്ത്യന്‍
തീരത്തെത്തിയത്.
എകെ
47
തോക്കുകളുമായി
എത്തിയ
ഭീകരര്‍
രണ്ടു
ഗ്രൂപ്പുകളായി
തിരിഞ്ഞാണ്
ആക്രമണം
നടത്തിയത്.
Comments
mumbai terror attacks mumbai terror attacks 2008 mumbai terrorism kasab death മുംബൈ ഭീകരാക്രമണം മുംബൈ കസബ് സുരക്ഷ ഭീകരവാദം തീവ്രവാദം
English summary
Mumbai terror attack recalls the hardcore memories of the worst attack happened in 2008