കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈ സ്‌ഫോടന കേസ്: അഞ്ച് പേര്‍ കുറ്റക്കാര്‍

  • By Neethu
Google Oneindia Malayalam News

മുംബൈ:2006 ലെ മുംബൈ സ്‌ഫോടന കേസില്‍ പന്ത്രണ്ട് പേര്‍ കുറ്റക്കാരെന് കോടതി. തീവണ്ടിയിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ 188 പേര്‍ കൊല്ലപ്പെട്ടിരുന്നു. മുംബൈയിലെ മകോക കോടതിയുടെതാണ് ഉത്തരവ്.ഒരു പ്രതിയെ കോടതി വെറുതെ വിട്ടു

train

2006 ജൂലൈ 11 നായിരുന്നു സ്‌ഫോടനം നടന്നത്. മുംബൈയിലെ സബര്‍ബന്‍ റയില്‍വേ സ്‌റ്റേഷനിലാണ് പൊട്ടിതെറിയുണ്ടായത്. പ്രഷര്‍കുക്കറിനുള്ളില്‍ സൂക്ഷിച്ച ഏഴു ബോംബുകളാണ് പൊട്ടിതെറിച്ചത്. പതിനൊന്നു മിനിട്ടു നേരം തുടര്‍ച്ചയായ് ബോംബുകള്‍പ്പൊട്ടുകയായിരുന്നു. അപകടത്തില്‍ 700ലധികം പേര്‍ക്ക് പരിക്കേറ്റിരുന്നു.

English summary
Mumbai MCOCA court announced the verdict in the case, which is referred to as the July 11,2006 serial train blast case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X