ഹോം വര്‍ക്ക് ചെയ്യാതെ വന്നാല്‍ ഉടുതുണിയില്ലാതെ നിര്‍ത്തും ഇതാണ് ഈ ട്യൂഷന് ക്ലാസ്സിലെ രീതി!!
മുംബൈ: ഹോം വര്‍ക്ക് ചെയ്യാതെ വന്ന കുറ്റത്തിന് ട്യൂഷന് ടീച്ചര്‍ നല്കിയ ശിക്ഷ അധ്യാപകര്‍ക്ക് തന്നെ നാണക്കേട് ഉണ്ടാക്കുന്നതായിരുന്നു. രണ്ടും മൂന്നും ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികള്‍ ട്യഷന്‍ ക്ലാസ്സിലേക്ക് ഹോം വര്‍ക്ക് ചെയ്യാതെ എത്തിയതിന് ഉടുതുണിയില്ലാതെ ക്ലാസിന് പുറത്ത് നിര്‍ത്തി.
കുട്ടികള്‍ നഗ്നരായി ക്ലാസ്സിന് പുറത്ത് നില്‍ക്കുന്നത് കണ്ട യുവാക്കള്‍ വീഡിയോ എടുത്ത് വാട്സ്ആപ്പിലിടുകയും മുംബൈ പോലീസിന്റെ ശ്രദ്ധയില്‍പ്പെടുകയും ചെയ്തപ്പോഴാണ് നാട്ടുക്കാര് സംഭവം അറിയുന്നത്.

വീഡിയോ കണ്ട സീനിയര്‍ പോലീസ് ഓഫീസറാണ് ട്യൂഷന് അധ്യാപികക്കെതിരെ കേസെടുത്തത്. മല്വാനിക്കടുത്തുള്ള ശ്രീ എന്ന പറയുന്ന ട്യൂഷന് സെന്ററിലാണ് സംഭവം നടക്കുന്നത്. മൂന്ന് പേര് ചേര്‍ന്ന് വീട്ടില്‍ നടത്തുന്ന ട്യൂഷന് സെന്ററാണിത്.
ജുവനൈല്‍ നിയമപ്രകാരം രണ്ട് അധ്യാപകര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.സംഭവത്തിന് ശേഷം ട്യൂഷന് സെന്ററില്‍ പഠിക്കുന്ന മറ്റു വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ കുട്ടികളെ ട്യൂഷനിലേക്ക് പറഞ്ഞയക്കുന്നില്ല എന്നും നാട്ടുക്കാര് പറയുന്നു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications