ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും ചാടി ഇറങ്ങുന്നതിനിടെ ട്രാക്കില്‍ വീണ് യുവതി മരിച്ചു, വീഡിയോ
മുംബൈ: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്‍ നിന്നും ചായിറങ്ങിയ യുവതി ട്രാക്കില്‍ വീണ് മരിച്ചു. പ്ലാറ്റ് ഫോമില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിലാണ് അപകടം റെക്കോര്‍ഡ് ചെയ്യപ്പെട്ടത്.
വഡോദര എക്‌സ്പ്രസ്സില്‍ എത്തിയ കിരണ്‍ദേവിയാണ് (55)ട്രെയില്‍ എടുത്തതിന് ശേഷം ചാടിഇറങ്ങാന്‍ ശ്രമിച്ചത്. കിരണ്‍ദേവിയുടെ കൂടെയുണ്ടായിരുന്ന ബന്ധു ഇവരെ രക്ഷിക്കാന്‍ ശ്രമിച്ചു. പ്ലാറ്റ് ഫോമിലേക്ക് കയറാന്‍ തുടക്കത്തില്‍ സാധിച്ചെങ്കിലും സാരി വഴുതി വീണ്ടും ട്രാക്കിലേക്ക് വീഴുകയായിരുന്നു.

അപകടം നടന്ന ഉടന്‍ തന്നെ ട്രെയിന്‍ നിര്‍ത്തിയെങ്കിലും ഗുരുതരമായി ഇവര്‍ക്ക് പരിക്കേറ്റിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അമിത രക്തസ്രാവം മൂലം മരിച്ചു.
യുവതി ട്രാക്കില്‍ വീഴുന്ന സിസിടിവി വീഡീയോ












Click it and Unblock the Notifications