സംഗീത സംവിധായകന് ആദേശ് ശ്രീവാസ്തവയ്ക്ക് ക്യാന്‍സര്‍, ഗുരുതരാവസ്ഥയില്‍
മുംബൈ: പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ ആദേശ് ശ്രീവാസ്തവയ്ക്ക് അര്‍ബുധബാധ. മുംബൈയിലെ കോകിലാ ബെന്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ് ആദേശ് ശ്രീവാസ്തവ ഇപ്പോള്‍. കഴിഞ്ഞ ആഴ്ചയാണ് ശ്രീവാസ്തവയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ സ്ഥിതി അതീവഗുരുതരമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
498 കാരനായ ആദേശ് ശ്രീവാസ്തവയ്ക്ക് ഇത് രണ്ടാം തവണയാണ് അര്‍ബുദബാധ സ്ഥിരീകരിക്കപ്പെടുന്നത്. 2010 ലാണ് അര്‍ബുദം ആദ്യമായി ശ്രീവാസ്തവയെ ആക്രമിച്ചത്. എന്നാല്‍ നീണ്ട കാലത്തെ ചികിത്സയ്ക്ക് ശേഷം ശ്രീവാസ്തവ അര്‍ബുദത്തെ അതിജീവിച്ചിരുന്നു. എന്നാല്‍ അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം രോഗം അദ്ദേഹത്തെ വീണ്ടും കീഴടക്കി.

ആദേശ് ശ്രീവാസ്തവയുടെ രോഗ വിവരം അറിഞ്ഞ് ഇതിഹാസ ഗായിക ലതാ മങ്കേഷ്കര്‍ കടുത്ത ഞെട്ടല്‍ രേഖപ്പടുത്തി. ശ്രീവാസ്തയുടെ രോഗം ഭേദമാകാന്‍ പ്രാര്‍ഥിക്കണമെന്ന് അവര്‍ സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞു. ആദേശിന് അസുഖമാണ് എന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല. പെട്ടെന്ന് രോഗം ഭേദമാകാന്‍ പ്രാര്‍ഥിക്കുന്നു - ലത മങ്കേഷ്കര്‍ പറഞ്ഞു.
ബോളിവുഡിലെ പ്രമുഖ സംഗീത സംവിധായകരില്‍ ഒരാളാണ് 48 കാരനായ ശ്രീവാസ്തവ. 1993 ലെ കന്യാദാന്‍ എന്ന ചിത്രമാണ് ശ്രീവാസ്തവയ്ക്ക് കരിയറിലെ ബ്രേക്ക് ആയത്. ശ്രീവാസ്തവയുടെ ആദ്യത്തെ പാട്ട് പാടിയത് ലത മങ്കേഷ്കറാണ്. ശ്രീവാസ്തവ സോനാ സോനാ, ഷാവ ഷാവ തുടങ്ങിയ ഹിറ്റുകള്‍ പാടിയിട്ടുണ്ട്. നടി വിജേത പണ്ഡിറ്റാണ് ഭാര്യ. രണ്ട് മക്കളുണ്ട്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications