പ്രതികാരം തീര്‍ക്കും, പാക് സൈനികരുടെ തല വെട്ടിയാല്‍ 5 കോടി രൂപ സമ്മാനം

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികരുടെ മൃതദേഹം വികൃതമാക്കിയ സംഭവത്തില്‍ പാകിസ്താനോട് പ്രതികാരം തീര്‍ക്കാന്‍ ഒരുങ്ങി മുസ്ലീം സംഘടന. പാകിസ്താന്‍ സൈന്യത്തോട് പ്രതികാരം തീര്‍ക്കാന്‍ മുസ്ലീം ആദങ്ക്വാദ് വിരോധി സമിതി മുഹമ്മദ് ഷക്കീല്‍ സൈഫിയാണ് പ്രഖ്യാപനം നടത്തിയത്. പാക് സൈന്യത്തിന്റെ തലവെട്ടിയാല്‍ അഞ്ചു കോടി രൂപ നല്‍കുമെന്ന് മുഹമ്മദ് ഷക്കീല്‍ പറഞ്ഞു.

പിരിവ് നടത്തും

പിരിവ് നടത്തും

പാക് സൈന്യത്തിന്റെ തല വെട്ടുന്നയാള്‍ക്ക് പൊതു ജനങ്ങളില്‍ നിന്ന് പണം പിരിച്ച് തരുമെന്നും ഷക്കീല്‍ പറഞ്ഞു. അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികരുടെ മൃതദേഹം വികൃതമാക്കിയ സംഭവത്തില്‍ പാക് സൈന്യത്തോട് പ്രതിലകാരമായാണ് ഷക്കീല്‍ പറഞ്ഞത്.

അജ്മര്‍ ദര്‍ഗ സന്ദര്‍ശനത്തില്‍

അജ്മര്‍ ദര്‍ഗ സന്ദര്‍ശനത്തില്‍

ദില്ലിയില്‍ നിന്ന് അജ്മര്‍ ദര്‍ഗ സന്ദര്‍ശിക്കാന്‍ രാജസ്ഥാനില്‍ എത്തിയപ്പോഴാണ് ഷക്കീല്‍ പാക് സൈനികരുടെ തല വെട്ടുന്നവര്‍ക്ക് അഞ്ചു കോടിയുടെ സമ്മാനം നല്‍കുമെന്ന് പ്രഖ്യാപിച്ചത്.

 പ്രഖ്യാപനം

പ്രഖ്യാപനം

പാക് സൈനികരുടെ തല വെട്ടിയാല്‍ അഞ്ചു കോടിയുടെ സമ്മാനം നല്‍കും. സംഘാടകരെ വിട്ട് പൊതു ജനങ്ങളില്‍ നിന്ന് പണം പിരിച്ച് തുക നല്‍കുമെന്നും ഷക്കീല്‍ പറഞ്ഞു.

സൈനികരുടെ മൃതദേഹം

സൈനികരുടെ മൃതദേഹം

സൈനികന്റെയും ബിഎസ്എഫ് ഹെഡ് കോണ്‍സ്റ്റബളിന്റെയും മൃതദേഹങ്ങളാണ് പാക് സൈനികര്‍ വികൃതമാക്കിയത്. നിയന്ത്രണ രേഖ കടന്ന് 200 കിലോമീറ്റര്‍ അകത്തേക്ക് കയറിയ ശേഷമാണ് പാക് സൈന്യം വെടിവെയ്പില്‍ കൊല്ലപ്പെട്ട രണ്ട് സൈനികരുടെ തല അറുത്തത്.

English summary
Muslim group announces Rs 5 crore reward for those beheading Pak soldiers.
Please Wait while comments are loading...