• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇതാ വന്നു, മൈ ഖേല്‍... കായിക ലോകത്തെ സ്പന്ദനം ഇനി വിരല്‍ത്തുമ്പില്‍

  • By Manu

കോഴിക്കോട്: കായികലോകത്തു നിന്നുള്ള ഓരോ ഹൃദയമിടിപ്പുകളും ഇനി അനുഭവിച്ചറിയാം. മലയാളത്തിലെ ആദ്യത്തെ സമ്പൂര്‍ണ സ്‌പോര്‍ട്‌സ് പോര്‍ട്ടല്‍ വെള്ളിയാഴ്ച ലോകമെമ്പാടുമുള്ള മലയാളികള്‍ക്കു മുന്നിലെത്തിയിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ബഹുഭാഷാ പോര്‍ട്ടലായ വണ്‍ഇന്ത്യാ കുടുംബത്തില്‍ നിന്നുമാണ് സ്‌പോര്‍ട്‌സിനു മാത്രമായി ഒരു പോര്‍ട്ടല്‍ വന്നത്. മൈ ഖേല്‍ എന്നു പേരിട്ടിരിക്കുന്ന പോര്‍ട്ടല്‍ ഇംഗ്ലീഷ് , ഹിന്ദി പതിപ്പുകള്‍ക്കു പുറമെ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ലഭ്യമാണ്. ജനുവരി അഞ്ചിനാണ് മലയാളം മൈ ഖേല്‍ ഔദ്യോഗികമായി വായനക്കാര്‍ക്കു മുന്നിലെത്തിയത്.

കായിക ലോകത്തെ വാര്‍ത്തകളും വിശേഷങ്ങളും അതിവേഗം വായനക്കാരിലെത്തിക്കുകയാണ് ലക്ഷ്യം. ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യയിലെ ഏറ്റവും വലിയ സ്‌പോര്‍ട്‌സ് പോര്‍ട്ടലായി മൈഖേല്‍ മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കളിക്കളത്തിനും അകത്തും പുറത്തുമുള്ള വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ഞങ്ങളുമായി പങ്കുവെയ്ക്കാം. malayalam@mykhel.com എന്ന വിലാസത്തിലാണ് മെയില്‍ അയയ്‌ക്കേണ്ടത്. മറ്റു വിവരങ്ങള്‍ അറിയാനും ഈ ഇമെയില്‍ ഉപയോഗിക്കാവുന്നതാണ്.

English summary
My khel malayalam sports poratal launched on friday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more