കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ ഭരണത്തേക്കാള്‍ നല്ലത് തന്റെ ഭരണമെന്ന് കെജ്രിവാള്‍

  • By Mithra Nair
Google Oneindia Malayalam News

ദില്ലി: നരേന്ദ്ര മോദിയുടെ ഭരണത്തേക്കാള്‍ മെച്ചപ്പെട്ടതാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.മോദിയുടെ ഭരണം രാജ്യത്തെ സമ്പന്നരെ കേന്ദ്രീകരിച്ച് മാത്രമള്ളതാണെന്നും കെജ്രിവാള്‍.

തെരഞ്ഞെടുപ്പ് സമയത്ത് 49 ദിവസത്തെ കെജ്രിവാള്‍ മോഡലിനെയും എട്ടു മാസത്തെ മോദി മോഡലിനെയുമാണ് ജനങ്ങള്‍ താരതമ്യം ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എഎപി 67 സീറ്റുകള്‍ നേടിയത്. തുടര്‍ന്ന് കെജ്രിവാള്‍ മോഡല്‍ മികച്ചതാണെന്ന് ജനങ്ങള്‍ തെരഞ്ഞെടുത്തതാണെന്നും കെജ്രിവാള്‍ പറഞ്ഞു.

-kejriwal-6.jpg -Properties

സാധാരണ ജനങ്ങള്‍ക്ക് വേണ്ടിയാണ് എഎപി നയങ്ങള്‍ രൂപീകരിക്കുന്നത്. സംസ്ഥാനത്തെ വൈദ്യുതി നിരക്ക് കുറക്കാനുള്ള തീരുമാനം ജനങ്ങള്‍ക്ക് സന്തോഷം നല്‍കി. ഡല്‍ഹിയില്‍ വലിയ മാറ്റങ്ങള്‍ വരുത്താനാണ് പ്രവര്‍ത്തനമെന്നും കെജ്രിവാള്‍ വ്യക്തമാക്കി.

എഎപിയില്‍ പടലപ്പിണക്കം നടക്കുന്നതിനിടയിലാണ് കെജ്രിവാളിന്റെ ഈ പ്രസ്ഥാവന എന്ന പ്രത്യേകതയും ഇതിനുണ്ട്

English summary
Arvind Kejriwal today said his "people-centric model of governance was better than Prime Minister Narendra Modi's model that he alleged was centred around a "handful" of the country's rich.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X