Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിയുടെ ഹെലികോപ്റ്ററിലെ 'ദുരൂഹ പെട്ടി'.. വീഡിയോ.. വിവാദം

ബെംഗളൂരു: പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററില്‍ ദുരൂഹമായ പെട്ടി എത്തിച്ച് സ്വകാര്യ ഇന്നോവയിലേക്ക് മാറ്റിയെന്ന് ആരോപണം. കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു സംഭവം. പെട്ടി മാറ്റുന്നതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

modikar-155

യൂത്ത് കോണ്‍ഗ്രസിന്‍റെ പ്രചരണ വിഭാഗത്തിന്‍റെ തലവനായ ശ്രിവാസ്തവയാണ് വീഡിയോ പങ്കുവെച്ചത്. ശ്രീവാസ്തയുടെ ട്വീറ്റില്‍ പറയുന്നത് ഇങ്ങനെ- ചിത്രദുര്‍ഗയിലെ തെരഞ്ഞെടുപ്പ് റാലിക്ക് ചിത്രദുര്‍ഗയില്‍ എത്തിയ മോദിയുടെ ഹെലികോപ്റ്ററില്‍ നിന്ന് ഒരു പെട്ടി ദുരൂഹമായ രീതിയില്‍ കണ്ടെത്തിയിരുന്നു. ഇത് അടുത്ത് നിര്‍ത്തിയിട്ട ഇന്നോവയിലേക്കാണ് മാറ്റിയത്.

എന്തുകൊണ്ട് ആ പെട്ടി സെക്യൂരിറ്റി പ്രോട്ടോകോളിന്‍റെ ഭാഗമായില്ല. എന്ത് കൊണ്ട് ഇനോവ പ്രധാനമന്ത്രിയുടെ വാഹന വ്യൂഹത്തില്‍ ഉള്‍പ്പെടുന്നില്ല?സംഭവത്തിന്‍റെ വീഡിയോ കര്‍ണാടക മാധ്യമങ്ങളും കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യവും ഏറ്റെടുത്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+