വേശ്യാവൃത്തിയ്ക്ക് പിടികൂടിയ മോഡല്‍ രക്ഷപ്പെട്ടു,മുന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്റെ ഗേള്‍ ഫ്രണ്ട്!!
പിടിയിലായ മോഡല്‍ വുമണ്‍സ് വെല്‍ഫെയര്‍ സെന്ററിലെ ജീവനക്കാരെ ആക്രമിച്ച് കടന്നുകളഞ്ഞു
മുംബൈ: പൊലീസ് പിടികൂടിയ സെക്സ് റാക്കറ്റിന്റെ കണ്ണിയായ പ്രമുഖ മോഡല്‍ രക്ഷപ്പെട്ടു. പൊലീസ്. തിങ്കളാഴ്ച രാത്രിയാണ് പൂനെയിലെ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സെക്സ് റാക്കറ്റ് പൊലീസ് പിടിയിലാവുന്നത്. പിടിയിലായ ശേഷം വുമണ്‍ വെല്‍ഫെയര്‍ സെന്ററില്‍ താമസിപ്പിച്ചിരുന്ന യുവതിയാണ് ജീവനക്കാരെ ആക്രമിച്ച് രക്ഷപ്പെട്ടത്.
ക്രൈം ബ്രാഞ്ചിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആവശ്യക്കാര്‍ ചമഞ്ഞ് ഫൈവ് സ്റ്റാര്‍ ഹോട്ടലിലെത്തിയ പൊലീസാന് റാക്കറ്റിലെ മൂന്ന് പേരെ പിടികൂടിയത്.

ആവശ്യക്കാര്‍ ചമഞ്ഞെത്തി
ക്രൈം ബ്രാഞ്ചിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആവശ്യക്കാര്‍ ചമഞ്ഞ് ഫൈവ് സ്റ്റാര്‍ ഹോട്ടലിലെത്തിയ പൊലീസാന് റാക്കറ്റിലെ മൂന്ന് പേരെ പിടികൂടിയത്.

സെക്സ് റാക്കറ്റിലെ കണ്ണി
പൊലീസ് ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ റെയ്ഡില്‍ പിടികൂടി മുഹമ്മദ് വാഡിയിലെ വുമണ്‍സ് വെല്‍ഫെയര്‍ സെന്ററില്‍ പാര്‍പ്പിച്ച യുവതിയാണ് ജീവനക്കാരെ ആക്രമിച്ചത്.

മോഡലിന് വേണ്ടി
വുമണ്‍സ് വെല്‍ഫെയര്‍ സെന്ററിലെ ജീവനക്കാരെ ആക്രമിച്ച് കടന്നുകളഞ്ഞ മോഡലിന് വേണ്ടി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. മോഡലിന്റെ മൊബൈല്‍ നമ്പര്‍ ട്രാക്ക് ചെയ്ത് പിടികൂടാനുള്ള ശ്രമവും പൊലീസ് നടത്തുന്നുണ്ട്.

ജ്വല്ലറി മോഡല്‍
ഭോപ്പാല്‍ സ്വദേശിയായ യുവതി മുംബൈയില്‍ മോഡലായി ജോലി ചെയ്യുന്ന യുവതി പ്രമുഖ ജ്വല്ലറി പരസ്യങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍
പൂനെയിലെ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ക്രൈം ബ്രാഞ്ചിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് റാക്കറ്റ് നടത്തുന്നത് കൃഷ്ണ എന്നയാളാണെന്ന് തിരിച്ചറിഞ്ഞത്. മുബൈയില്‍ മോഡലായ യുവതിയും പൊലീസിന്റെ പിടിയിലായിരുന്നു.

നാടകീയമായ അറസ്റ്റ്
സെക്സ് റാക്കറ്റിനെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ആവശ്യക്കാര്‍ ചമഞ്ഞ് പൂനെയിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലിന്റെ 309ാം നമ്പര്‍ മുറിയിലെത്തിയ പൊലീസ് ഉദ്യോഗസ്ഥരാണ് കൃഷ്ണ, ആസാം സ്വദേശിയായ വിപുല്‍ ദഹല്‍ എന്നിവരെ അറസറ്റ് ചെയ്തത്. പൊലീസില്‍ 16,000 രൂപ കൈപ്പറ്റുന്നതിനിടെയായിരുന്നു അറസ്റ്റ്.

മൂന്ന് പേര് അറസ്റ്റില്‍
50,000 രൂപ പ്രതിഫലം വാങ്ങുന്ന മോഡല്‍ ഉള്‍പ്പെടെ മൂന്ന് പേരാണ് അറസ്റ്റിലായത്. യുവതിയുടെ രണ്ട് ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെ വിവിധ രേഖകള്‍ പൊലീസ് ഹോട്ടലില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

വാര്‍ത്തകളിലെ താരം
മുന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്റെ ഗേള്‍ ഫ്രണ്ടാണെന്ന് യുവതി വെളിപ്പെടുത്തിയതായും ചില പൊലീസ് വൃത്തങ്ങള്‍ പറയുന്നു. നേരത്തെ പാക് ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായുള്ള ബന്ധത്തെ തുടര്‍ന്ന് മോഡല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു.
-
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ'












Click it and Unblock the Notifications