നാഗ്പൂര്‍-മുംബൈ തുരന്തോ എക്സ്പ്രസ് പാളം തെറ്റി, തുരന്തോ വീണ്ടും ദുരന്ത എക്സ്പ്രസ്
മുംബൈ: നാഗ്പൂര്‍-മുംബൈ ദുരന്തോ എക്സ്പ്രസ് പാളം തെറ്റി. മഹാരാഷ്ട്രയിലെ തിത്വാലയിലാണ് സംഭവം. യാത്രക്കാര്‍ സുരക്ഷിതരാണെന്നാണ് പ്രാഥമിക വിവരം. ആളപയാംമുണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും നിരവധി പേര്‍ക്ക് പരിക്കേറ്റിറ്റുണ്ട്.
ചൊവ്വാഴ്ച രാവിലെ 6.30 തോടു കൂടിയാണ് സംഭവം നടന്നത്. തീവണ്ടിയുടെ അഞ്ച് ബോഗികളാണ് പാളം തെറ്റിയത്. വസിന്ദ്-അസങ്കോണ്‍ സ്റ്റേഷനുകള്‍ക്ക് നടുവില്‍ വെച്ചാണ് അപകടം ഉണ്ടായത്.

ആഗസ്റ്റ് 19 ന് പുരി-ഹരിദ്വാര്‍ എക്സ്പ്രസ് ഉത്തര്‍പ്രദേശിലെ ഖ്ടടൗളിയില് വെച്ച് പാളം തെറ്റി 21 പേര് മരിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു രാജി വെക്കാന്‍ സന്നദ്ധത അറിയിച്ചെങ്കിലും പിന്നീട് മോദിയുടെ തീരുമാനത്തിനു വിടുകയായിരുന്നു.സുരേഷ് പ്രഭു രാജി വെക്കണമെന്ന ആവസ്യം പല കോണുകളിലും നിന്ന് ഉയര്‍ന്നിരുന്നു. 10 ദിവസത്തിനിടെ ഉണ്ടാകുന്ന നാലാമത്തെ ട്രെയിനപകടം ആണിത്.
#UPDATE Maharashtra: 5 coaches & engine of Nagpur Mumbai Duronto Express derailed near Titwala, some injured, rescue team rushed from Kalyan pic.twitter.com/OHEBrrdZE8
— ANI (@ANI) August 29, 2017
-
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
എങ്ങനെ കോടീശ്വരനാകാം?;ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറയുന്നു ..യുവാക്കൾക്കുള്ള ടിപ്പുകളും












Click it and Unblock the Notifications