കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നമോ ടിവിക്ക് വീണ്ട‌ും അടി; നിശബ്ദ പ്രചരണ സമയത്ത് റെക്കോർഡ് ചെയ്ത പരിപാടികൾ സംപ്രേഷണം ചെയ്യാൻ പാടില്ല

Google Oneindia Malayalam News

ദില്ലി: നമോ ടിവിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ. നമോടിവിക്കെതിരെ വീണ്ടും നിയന്ത്രണങ്ങൾ കർശനമാക്കിയിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമമ്മീഷൻ. നിശബ്ദ പ്രചാരണ സമയത്ത് നമോ ടിവി റെക്കോർഡ് ചെയ്ത പരിപാടികൾ സംപ്രേക്ഷണം ചെയ്യാൻ പാടില്ലെന്ന് തെരെഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിട്ടു.

<strong>സ്ത്രീത്വത്തെ അപമാനിച്ച് പ്രചാരണ വീഡിയോ; കെ സുധാകരനെതിരെ കേസെടുത്തു, തിരിച്ചടി</strong>സ്ത്രീത്വത്തെ അപമാനിച്ച് പ്രചാരണ വീഡിയോ; കെ സുധാകരനെതിരെ കേസെടുത്തു, തിരിച്ചടി

കർശനമായി നിരീക്ഷിക്കാൻ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുിമുണ്ട്. നേരത്തെ നമോ ടിവിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേർപ്പെടുത്തിയിരുന്നു. നേരത്തെ നമോ ടിവിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേർപ്പെടുത്തിയിരുന്നു. കമ്മീഷന്റെ സർട്ടിഫിക്കറ്റ് ഇല്ലാതെ പരിപാടികൾ സംപ്രേഷണം ചെയ്യരുതെന്നായിരുന്നു ഉത്തരവ്.

Narendra Modi


ടിവിയിലെ തെരെഞ്ഞെടുപ്പ് പരിപാടികൾക്കായി ചിലവാക്കുന്ന തുക അതത് സ്ഥാനാർത്ഥികളുടെയോ പാർട്ടികളുടേയോ തെരെഞ്ഞെടുപ്പ് ചിലവിലേക്ക് വകയിരുത്തണമെന്നും കമ്മീഷൻ നിർദേശിച്ചിരിക്കുകയാണ്. 24 മണിക്കൂറും നരേന്ദ്രമോദിയുടെയും ബിജെപിയുടെയും പ്രചാരണ പരിപാടികളും പ്രഭാഷണങ്ങളും മാത്രംസംപ്രേഷണം ചെയ്യുന്ന സ്വകാര്യ ടിവി ചാനലാണു നമോ ടിവി. പ്രമുഖ ഡിടിഎച്ച് ശൃംഖല​ൾ വഴി കഴിഞ്ഞ 31 മുതലാണ് നമോ ടിവി സംപ്രേഷണം ​ആരംഭിച്ചത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
NaMo TV will have to follow 48 hour silence period as per election law, declares EC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X