കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഡിയെ വാഴ്ത്തി യൂറോപ്യന്‍ യൂണിയന്‍

  • By Meera Balan
Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറെ പ്രാധാന്യമര്‍ഹിയ്ക്കുന്ന വ്യക്തിയാണ് നരേന്ദ്ര മോഡിയെന്ന് യൂറോപ്യന്‍ യൂണിയന്‍. ഗുജറാത്ത് കലാപത്തില്‍ മോഡിയെ കുറ്റവിമുക്തനാക്കിയ കോടതി വിധിയെ ബഹുമാനിയ്ക്കുന്നതായും യൂറോപ്യന്‍ യൂണിയന്‍. യൂറോപ്യന്‍ യൂണിയന്‍ അംബാസിഡര്‍ ജാവോ ക്രാവിന്‍ഹോയാണ് ഇക്കാര്യം പറഞ്ഞത്.

മോഡിയെ കാഴ്ചപ്പാടുകളെപ്പറ്റി അറിയാനും അധികാരത്തിലെത്താന്‍ അദ്ദേഹം നടത്തുന്ന ശ്രമങ്ങളെപ്പറ്റി അറിയാനും തങ്ങള്‍ക്ക് താത്പര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലെ രാഷ്ട്രീ, നീതിനായ്യ വ്യവസ്ഥകളെ തങ്ങള്‍ തുടര്‍ച്ചയായി നിരീക്ഷിയ്ക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Modi

ഗുജറാത്ത ഉള്‍പ്പടെ ബിജെപി ഭരിയ്ക്കുന്ന പല സംസ്ഥാനങ്ങളുമായും നല്ല വാണിജ്യ ബന്ധമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഒരു മുഖ്യമന്ത്രിയെന്ന് നിലയില്‍ മോഡിയുടെ പ്രവര്‍ത്തനങ്ങളെയും യൂറോപ്യന്‍ യൂണിയന്‍ അഭിനന്ദിച്ചു. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ ശുഭ പ്രതീക്ഷയാണുള്ളതെന്നും യൂറോപ്യന്‍ സൂണിയന്‍ അംബാസിഡര്‍ പറഞ്ഞു.

English summary
The European Union on Friday termed Narendra Modi as a "person of great prominence" on India's political landscape and said it respects the judicial verdict that has given clean chit to the Gujarat Chief Minister for 2002 riots, on which there were "enormous" concerns around the world
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X