മോദിയ്ക്ക് കൈ കൊടുത്ത ശേഷം മൈക്രോ സോഫ്ട് സിഇഒ സത്യ നടെല്ല കൈ തുടച്ചു, വീഡിയോ വൈറല്‍
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ യാത്രകളാണല്ലോ വിമര്‍ശകരുടെ ഇപ്പോഴത്തെ ഏറ്റവും മികച്ച ആയുധം. അമേരിയ്ക്കയിലെ സിലിക്കണ്‍വാലിയില്‍ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുമായി ബന്ധപ്പെട്ട് നരേന്ദ്ര മോദി മൈക്രോസോഫ്ട് ഉള്‍പ്പടെയുള്ള കമ്പനികളുടെ തലവന്മാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
കൂടിക്കാഴ്ചയുടെ ദൃശ്യങ്ങളില്‍ നിന്നും മോദിയ്ക്കെതിരെയുള്ള അടുത്ത ആയുധം കണ്ടെടുത്ത് കഴിഞ്ഞു. കൂടിക്കാഴ്ചയില്‍ നരേന്ദ്രമോദിയ്ക്ക് ഷേക്ക് ഹാന്‍ഡ് നല്കിയ ശേഷം മൈക്രോ സോഫ്ട് സിഇഒ സത്യ നടെല്ല കൈ തുടച്ചു. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാവുകയാണ്.

മോദിയെ അപമാനിയ്ക്കുകയായിരുന്നു നടെല്ലയെന്ന് ചിലര്‍ വാദിയ്ക്കുമ്പോള് അദ്ദേഹത്തിന്റെ ശീലം മാത്രമാണിതെന്ന് മറ്റു ചിലരും വാദിയ്ക്കുന്നു. കൈ കൊടുത്ത ശേഷം തുടയ്ക്കുന്ന പതിവ് പലര്‍ക്കും ഉള്ളതാണ്. നടെല്ലയും ഇത് തന്നെയാണ് ചെയ്തതെന്നാണ് വാദം.

എന്തായാലും മോദിയ്ക്ക് കൈകൊടുത്ത സുക്കര്‍ബര്‍ഗിന് ഹാന്‍ഡ് വാഷ് അയച്ച് കൊടുക്കാനൊരുങ്ങി പ്രതിഷേധിച്ച വിമര്‍ശകര്‍ ഇത്തവണ നടെല്ലയ്ക്ക് എന്താണ് നല്‍കുകയെന്ന് കാത്തിരുന്ന് കാണാം.
-
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്...












Click it and Unblock the Notifications