രാജ്യത്തെ നിര്‍ണായക വിഷയങ്ങളില്‍ നരേന്ദ്രമോദി മനപൂര്‍വ്വം മൗനം പാലിക്കുന്നു: അരുണ്‍ ഷൂരി
ദില്ലി: ദാദ്രി സംഭവം അടക്കം നിര്‍ണായക വിഷയങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം പാലിക്കുകയാണെന്ന് പ്രശസ്ത പത്രപ്രവര്‍ത്തകനും മുന്‍ കേന്ദ്രമന്ത്രിയുമായ അരുണ്‍ ഷൂരി അഭിപ്രായപ്പെട്ടു. രാജ്യത്തെ നിരവധി സംഭവങ്ങളില്‍ മോദി മൗനം പാലിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ബീഹാര്ർ തിരഞ്ഞെടുപ്പില്ർ വിജയിക്കാന്ർ വേണ്ടിയാണ് മോദി മൌനം പാലിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മോദി ഹോമിയോപ്പതി ഡിപ്പാര്‍ട്ട്മെന്റ് സെഷന് ഓഫിസര്‍
പ്രധാനമന്ത്രി ഹോമിയോപ്പതി ഡിപ്പാര്‍ട്ട്മെന്റ് സെഷന് ഓഫിസര്‍ ആണെന്ന് അരുണ്‍ ഷൂരി പരിഹസിച്ചു.

ദാദ്രി , ദളിത് കുട്ടികളെ ചുട്ടുകൊന്ന സംഭവം
ദാദ്രി സംഭവത്തിലും ദളിത് കുഞ്ഞുങ്ങളെ ചുട്ടുകൊന്ന സംഭവത്തിലും മോദി മൗനം പാലിച്ചു.

പ്രതികരിക്കാന്‍ കഴിയില്ല
എല്ലാ വിഷയങ്ങളിലും പ്രതികരിക്കാന്‍ കഴിയില്ലെന്ന പ്രധാനമന്ത്രിയുടെ വാദം അരുണ്‍ഷൂരി തള്ളി.

സ്വന്തം പാര്‍ട്ടികളെ നിയന്ത്രിക്കട്ടെ
മോദി ശക്തനായ നേതാവാണെങ്കില്‍ സ്വന്തം പാര്‍ട്ടികളെ നിയന്ത്രിക്കാന്‍ കഴിയാതിരിക്കില്ല

ധാര്‍മിക വഴി
ധാര്‍മിക വഴി രാജ്യത്തിന് കാണിച്ചുകൊടുക്കേണ്ട ചുമതല പ്രധാനമന്ത്രിക്കുണ്ട്. നിലവാരം എത്ര വേണമെന്ന് തീരുമാനിക്കേണ്ടതും പ്രധാനമന്ത്രിയാണ്.

പ്രതിഷേധം
രാജ്യത്തെ മിക്ക ആളുകളും സാഹ്ത്യക്കാരന്മാരും സിനിമാക്കാരും അവര്‍ക്ക് ലഭിച്ച അവാര്‍ഡ് തിരിച്ചു നല്കി പ്രതിഷേധിച്ചു. എന്നാല്‍ നിര്‍ണായക വിഷയങ്ങളില്‍ പ്രധാനമന്ത്രി മൗനം പാലിക്കുകയാണ്
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications