കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്തെ നിര്‍ണായക വിഷയങ്ങളില്‍ നരേന്ദ്രമോദി മനപൂര്‍വ്വം മൗനം പാലിക്കുന്നു: അരുണ്‍ ഷൂരി

  • By Siniya
Google Oneindia Malayalam News

ദില്ലി: ദാദ്രി സംഭവം അടക്കം നിര്‍ണായക വിഷയങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം പാലിക്കുകയാണെന്ന് പ്രശസ്ത പത്രപ്രവര്‍ത്തകനും മുന്‍ കേന്ദ്രമന്ത്രിയുമായ അരുണ്‍ ഷൂരി അഭിപ്രായപ്പെട്ടു. രാജ്യത്തെ നിരവധി സംഭവങ്ങളില്‍ മോദി മൗനം പാലിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ബീഹാര്ർ തിരഞ്ഞെടുപ്പില്ർ വിജയിക്കാന്ർ വേണ്ടിയാണ് മോദി മൌനം പാലിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മോദി ഹോമിയോപ്പതി ഡിപ്പാര്‍ട്ട്‌മെന്റ് സെഷന്‍ ഓഫിസര്‍

മോദി ഹോമിയോപ്പതി ഡിപ്പാര്‍ട്ട്‌മെന്റ് സെഷന്‍ ഓഫിസര്‍

പ്രധാനമന്ത്രി ഹോമിയോപ്പതി ഡിപ്പാര്‍ട്ട്‌മെന്റ് സെഷന്‍ ഓഫിസര്‍ ആണെന്ന് അരുണ്‍ ഷൂരി പരിഹസിച്ചു.

ദാദ്രി , ദളിത് കുട്ടികളെ ചുട്ടുകൊന്ന സംഭവം

ദാദ്രി , ദളിത് കുട്ടികളെ ചുട്ടുകൊന്ന സംഭവം

ദാദ്രി സംഭവത്തിലും ദളിത് കുഞ്ഞുങ്ങളെ ചുട്ടുകൊന്ന സംഭവത്തിലും മോദി മൗനം പാലിച്ചു.

 പ്രതികരിക്കാന്‍ കഴിയില്ല

പ്രതികരിക്കാന്‍ കഴിയില്ല

എല്ലാ വിഷയങ്ങളിലും പ്രതികരിക്കാന്‍ കഴിയില്ലെന്ന പ്രധാനമന്ത്രിയുടെ വാദം അരുണ്‍ഷൂരി തള്ളി.

സ്വന്തം പാര്‍ട്ടികളെ നിയന്ത്രിക്കട്ടെ

സ്വന്തം പാര്‍ട്ടികളെ നിയന്ത്രിക്കട്ടെ

മോദി ശക്തനായ നേതാവാണെങ്കില്‍ സ്വന്തം പാര്‍ട്ടികളെ നിയന്ത്രിക്കാന്‍ കഴിയാതിരിക്കില്ല

ധാര്‍മിക വഴി

ധാര്‍മിക വഴി

ധാര്‍മിക വഴി രാജ്യത്തിന് കാണിച്ചുകൊടുക്കേണ്ട ചുമതല പ്രധാനമന്ത്രിക്കുണ്ട്. നിലവാരം എത്ര വേണമെന്ന് തീരുമാനിക്കേണ്ടതും പ്രധാനമന്ത്രിയാണ്.

പ്രതിഷേധം

പ്രതിഷേധം

രാജ്യത്തെ മിക്ക ആളുകളും സാഹ്ത്യക്കാരന്മാരും സിനിമാക്കാരും അവര്‍ക്ക് ലഭിച്ച അവാര്‍ഡ് തിരിച്ചു നല്‍കി പ്രതിഷേധിച്ചു. എന്നാല്‍ നിര്‍ണായക വിഷയങ്ങളില്‍ പ്രധാനമന്ത്രി മൗനം പാലിക്കുകയാണ്

English summary
Former Union Minister and senior journalist Arun Shourie on Monday accused Prime Minister Narendra Modi of keeping silent on issues like Dadri lynching to win the Bihar elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X