കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമാന്‍ സുല്‍ത്താന്‍ ഹീതം ബിന്‍ താരിഖുമായി ഫോണില്‍ സംസാരിച്ച് നരേന്ദ്ര മോദി

Google Oneindia Malayalam News

ദില്ലി: ഒമാന്‍ സുല്‍ത്താന്‍ ഹീതം ബിന്‍ താരിഖുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി. ഒമാനിന് ഇന്ത്യ നല്‍കിയ കോവിഡ് -19 വാക്സിനുകള്‍ക്ക് സുല്‍ത്താന്‍ നന്ദി അറിയിച്ചു. ഒമാൻ സുൽത്താനും ജനങ്ങൾക്കും ക്ഷേമവും പുരോഗതിയും ആശംസിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യക്തമാക്കി. കഴിഞ്ഞ മാസമായിരുന്നു ഇന്ത്യ ഒമാന് വാക്‌സിൻ കൈമാറിയത്.

I P L 2021: 40ലും 20 കാരന്റെ ചുറുചുറുക്കുമായി ഭാജി, ഒരവസരം കൂടി ലഭിക്കുമോ?I P L 2021: 40ലും 20 കാരന്റെ ചുറുചുറുക്കുമായി ഭാജി, ഒരവസരം കൂടി ലഭിക്കുമോ?

പകര്‍ച്ചവ്യാധിക്കെതിരായ സംയുക്ത പോരാട്ടത്തില്‍ ഉറ്റ സഹകരണം നിലനിര്‍ത്താന്‍ നേതാക്കള്‍ യോജിപ്പ് പ്രകടിപ്പിച്ചു. സുല്‍ത്താന്റെ ഭരണത്തിന്റെ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയതിനും ഒമാനിലെ വിഷന്‍ 2040 നും പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചു. പ്രതിരോധം, ആരോഗ്യം, വ്യാപാരം, നിക്ഷേപം തുടങ്ങി എല്ലാ മേഖലകളിലും വളരുന്ന ഇന്ത്യ-ഒമാന്‍ സഹകരണത്തെക്കുറിച്ച് നേതാക്കള്‍ സംതൃപ്തി പ്രകടിപ്പിച്ചു.

oman

ഡികെ ശിവകുമാറിന്റെ മകളുടെ വിവാഹ ചിത്രങ്ങള്‍

തന്ത്രപരമായ രണ്ട് പങ്കാളികള്‍ തമ്മിലുള്ള സാമ്പത്തികവും
സാംസ്‌കാരികവുമായ ബന്ധം ഉയര്‍ത്തുന്നതില്‍ ഇന്ത്യന്‍ പ്രവാസികളുടെ പങ്കിനെ ഇരു നേതാക്കളും അഭിനന്ദിച്ചു. വിവിധ മേഖലകളിൽ ഇന്ത്യും ഒമാനും തമ്മിലുള്ള പങ്കാളിത്തം വർധിപ്പിക്കാൻ വേണ്ട ശ്രദ്ധ കേന്ദ്രീകരിക്കാനും ഇരുനേതാക്കളും തീരുമാനിച്ചു.

അവര്‍ ഞാന്‍ പറയുന്നതൊന്നും കേട്ടില്ല; ഇന്ത്യന്‍ സേന പിടികൂടിയ അനുഭവം പറഞ്ഞ് ദുബായ് രാജകുമാരിഅവര്‍ ഞാന്‍ പറയുന്നതൊന്നും കേട്ടില്ല; ഇന്ത്യന്‍ സേന പിടികൂടിയ അനുഭവം പറഞ്ഞ് ദുബായ് രാജകുമാരി

 മെട്രോ മാന്‍ ഇ ശ്രീധരന്‍ ബി ജെ പിയിലേക്ക്, 'പാർട്ടി ആവശ്യപ്പെട്ടാൽ നിയമസഭയിലേക്ക് മത്സരിക്കും' മെട്രോ മാന്‍ ഇ ശ്രീധരന്‍ ബി ജെ പിയിലേക്ക്, 'പാർട്ടി ആവശ്യപ്പെട്ടാൽ നിയമസഭയിലേക്ക് മത്സരിക്കും'

പച്ചയിൽ തിളങ്ങി താരസുന്ദരി- ഷംന കാസിമിന്റെ ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
ആരോപണങ്ങളുടെ കുന്തമുന സർക്കാരിലേക്കുയർത്തി ശോഭ

English summary
Narendra Modi talks to Sultan of Oman Heatham bin Tariq on the phone
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X