ദില്ലി: പൗരത്വ നിമയ ഭേദഗതിക്കെതിരായി രാജ്യത്തുടനീളം ശക്തമായ പ്രതിഷേധമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 18 ആയി. അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അതീവ ജാഗ്രത തുടരുകയാണ്. വിവിധ നഗരങ്ങളില്‍ ഏര്‍പ്പെടുത്തിയ ഇന്‍റര്‍നെറ്റ് നിരോധനം ഇതുവരെ പിന്‍വലിച്ചിട്ടില്ല.
ബീഹാറില്‍ ആര്‍ജെഡി ആഹ്വാനം ചെയ്ത ബന്ദിനിടെ പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി. മധ്യപ്രദേശില്‍ 50 ജില്ലകളില്‍ നിരോധനാജ്ഞ തുടരുകയാണ്.
ഇന്ത്യയുടെ ശക്തി നാനാത്വത്തില്‍ ഏകത്വമെന്ന് നരേന്ദ്ര മോദി. ചിലര്‍ ജനങ്ങള്‍ക്ക് വ്യാജ വാഗ്ദനം നല്‍കി വഞ്ചിക്കുന്നു. കെജ്രിവാള്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്കായി ഒന്നും ചെയ്തില്ലെന്നും മോദി
Dec 22, 2019, 1:23 pm IST
പൗരത്വ നിയമഭേദഗതിക്കെതിരായ സംയുക്ത സമരത്തോടുള്ള കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ വിയോജിപ്പ് സങ്കുചിത നിലപാടെന്ന വിമര്‍ശനവുമായി സിപിഎം. ശബരിമല പ്രശ്‌നത്തില്‍ സുപ്രീംകോടതി വിധിയ്‌ക്കെതിരെ ആര്‍എസ്‌എസ്സുമായി യോജിച്ച് കര്‍മ്മസമിതിയില്‍ പ്രവര്‍ത്തിക്കാന്‍ മടിയില്ലാതിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന് ഇന്ത്യയെ നിലനിര്‍ത്താനുള്ള വിശാല പോരാട്ടത്തിന് സിപിഎമ്മായി പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് പറയുന്നത് എത്രമാത്രം സങ്കുചിതമാണെന്ന് സിപിഎം സംസ്ഥാന കമ്മറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു
Dec 22, 2019, 12:47 pm IST
മുല്ലപ്പള്ളിക്കെതിരെ വിമര്‍ശനവുമായി വിഡി സതീശന്‍. പിണറായി വിജയനും രമേശ് ചെന്നിത്തലയും ഒന്നിച്ച് സമരം ചെയ്തതില്‍ തെറ്റില്ല.
അതിനെ താന്‍ 100% അനുകൂലിക്കുന്നു. ഒരുമിച്ച് നില്‍ക്കേണ്ടി വന്നാല്‍ ഇനിയും യോജിച്ച് സമരം ചെയ്യുമെന്നും സതീശന്‍
Dec 22, 2019, 12:18 pm IST
മംഗ്ലൂരുവില്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു
Dec 22, 2019, 11:41 am IST
പൗരത്വ രജിസ്റ്റര്‍ ചര്‍ച്ച ചെയ്യാന്‍ എന്‍ഡിഎ യോഗം വിളിക്കണമെന്ന് ജെഡിയു
പ്രക്ഷോഭങ്ങളുടെ പഞ്ചാത്തലത്തില്‍ ഉത്തരാഘണ്ഡില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു
Dec 22, 2019, 11:06 am IST
മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുന്നുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഭരണഘടനാ പദവികളില്‍ ഇരിക്കുന്നവര്‍ അരാജകത്വ വാദികളാവുന്നു. നിയമം നടപ്പിലാക്കില്ലെന്ന് പറയുന്നത് ഗ്യാലറിക്ക് വേണ്ടിയെന്നും വി മുരളീധരന്‍
അലിഗഢ് മുസ്ലിം സര്‍വ്വകലാശാലയിലും ഇന്‍റര്‍നെറ്റ് പുനസ്ഥാപിച്ചു
Dec 22, 2019, 9:01 am IST
രാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങ് ബഹിഷ്കരിക്കുമെന്ന് വിദ്യര്‍ത്ഥികള്‍.
പോണ്ടിച്ചേരി സര്‍വ്വകലാശാലയിലെ ബിരുദദാന ചടങ്ങാണ് വിദ്യാര്‍ത്ഥികള്‍ ബഹിഷ്കരിക്കുക. പരിപാടിയുമായി സഹകരിക്കണമെന്ന ആവശ്യം സ്റ്റുഡന്‍റ് കൗണ്‍സില്‍ തള്ളി. റാങ്ക് ജേതാക്കള്‍ ഉള്‍പ്പടെ പരിപാടി ബഹിഷ്കരിക്കും
Dec 22, 2019, 8:52 am IST
സമരക്കാരെ വസ്ത്രം നോക്കി തിരിച്ചറിയാമെന്ന മോദിയുടെ പ്രസ്താവന മുസ്ലീം വിരോധം കൊണ്ടെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍
Dec 22, 2019, 8:43 am IST
വാരണാസിയില്‍ ഇന്‍റര്‍നെറ്റ് പുനസ്ഥാപിച്ചു. സംഘര്‍ഷങ്ങളുടെ പശ്ചാത്താലത്തില്‍ ഈ മാസം 15 മുതല്‍ സ്ഥലത്ത് ഇന്‍റര്‍നെറ്റിന് നിയന്ത്രണം ഏര്‍പ്പെടുത്തി വരികയായിരുന്നു.
Internet services have been restored in Aligarh. Services were suspended from December 15 after violence broke out during protests over #CitizenshipAmendmentAct
യുപിയിലെ രാംപൂരില്‍ ഇന്നലെ നടന്ന സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു
Dec 22, 2019, 8:40 am IST
പൗരത്വ നിമയഭേദഗതിക്കെതിരായി രാജ്യത്തുടനീളം പ്രതിഷേധം ശക്തമാകുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന റാലി ഇന്ന് ദില്ലിയില്‍ നടക്കും. പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട കൂടുതല്‍ വീശദീകരണങ്ങള്‍ പ്രധാനമന്ത്രി റാലിയില്‍ നല്‍കിയേക്കും
8:40 AM, 22 Dec

8:41 AM, 22 Dec
യുപിയിലെ രാംപൂരില്‍ ഇന്നലെ നടന്ന സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു
8:43 AM, 22 Dec
വാരണാസിയില്‍ ഇന്‍റര്‍നെറ്റ് പുനസ്ഥാപിച്ചു. സംഘര്‍ഷങ്ങളുടെ പശ്ചാത്താലത്തില്‍ ഈ മാസം 15 മുതല്‍ സ്ഥലത്ത് ഇന്‍റര്‍നെറ്റിന് നിയന്ത്രണം ഏര്‍പ്പെടുത്തി വരികയായിരുന്നു.
Internet services have been restored in Aligarh. Services were suspended from December 15 after violence broke out during protests over #CitizenshipAmendmentAct
സമരക്കാരെ വസ്ത്രം നോക്കി തിരിച്ചറിയാമെന്ന മോദിയുടെ പ്രസ്താവന മുസ്ലീം വിരോധം കൊണ്ടെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍
9:01 AM, 22 Dec
രാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങ് ബഹിഷ്കരിക്കുമെന്ന് വിദ്യര്‍ത്ഥികള്‍.
പോണ്ടിച്ചേരി സര്‍വ്വകലാശാലയിലെ ബിരുദദാന ചടങ്ങാണ് വിദ്യാര്‍ത്ഥികള്‍ ബഹിഷ്കരിക്കുക. പരിപാടിയുമായി സഹകരിക്കണമെന്ന ആവശ്യം സ്റ്റുഡന്‍റ് കൗണ്‍സില്‍ തള്ളി. റാങ്ക് ജേതാക്കള്‍ ഉള്‍പ്പടെ പരിപാടി ബഹിഷ്കരിക്കും
9:55 AM, 22 Dec
അലിഗഢ് മുസ്ലിം സര്‍വ്വകലാശാലയിലും ഇന്‍റര്‍നെറ്റ് പുനസ്ഥാപിച്ചു
മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുന്നുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഭരണഘടനാ പദവികളില്‍ ഇരിക്കുന്നവര്‍ അരാജകത്വ വാദികളാവുന്നു. നിയമം നടപ്പിലാക്കില്ലെന്ന് പറയുന്നത് ഗ്യാലറിക്ക് വേണ്ടിയെന്നും വി മുരളീധരന്‍
11:39 AM, 22 Dec
പ്രക്ഷോഭങ്ങളുടെ പഞ്ചാത്തലത്തില്‍ ഉത്തരാഘണ്ഡില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു
പൗരത്വ രജിസ്റ്റര്‍ ചര്‍ച്ച ചെയ്യാന്‍ എന്‍ഡിഎ യോഗം വിളിക്കണമെന്ന് ജെഡിയു
12:18 PM, 22 Dec
മംഗ്ലൂരുവില്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു
12:47 PM, 22 Dec
മുല്ലപ്പള്ളിക്കെതിരെ വിമര്‍ശനവുമായി വിഡി സതീശന്‍. പിണറായി വിജയനും രമേശ് ചെന്നിത്തലയും ഒന്നിച്ച് സമരം ചെയ്തതില്‍ തെറ്റില്ല.
അതിനെ താന്‍ 100% അനുകൂലിക്കുന്നു. ഒരുമിച്ച് നില്‍ക്കേണ്ടി വന്നാല്‍ ഇനിയും യോജിച്ച് സമരം ചെയ്യുമെന്നും സതീശന്‍
1:23 PM, 22 Dec
പൗരത്വ നിയമഭേദഗതിക്കെതിരായ സംയുക്ത സമരത്തോടുള്ള കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ വിയോജിപ്പ് സങ്കുചിത നിലപാടെന്ന വിമര്‍ശനവുമായി സിപിഎം. ശബരിമല പ്രശ്‌നത്തില്‍ സുപ്രീംകോടതി വിധിയ്‌ക്കെതിരെ ആര്‍എസ്‌എസ്സുമായി യോജിച്ച് കര്‍മ്മസമിതിയില്‍ പ്രവര്‍ത്തിക്കാന്‍ മടിയില്ലാതിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന് ഇന്ത്യയെ നിലനിര്‍ത്താനുള്ള വിശാല പോരാട്ടത്തിന് സിപിഎമ്മായി പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് പറയുന്നത് എത്രമാത്രം സങ്കുചിതമാണെന്ന് സിപിഎം സംസ്ഥാന കമ്മറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു
1:57 PM, 22 Dec