Get Updates
Get notified of breaking news, exclusive insights, and must-see stories!

പെണ്‍കുഞ്ഞിനെ പ്രസവിച്ചു, ദേശീയ കായികതാരത്തിന്റെ ഭര്‍ത്താവ് ചെയ്തത്, യോഗി ആദിത്യനാഥ് ഇടപ്പെടും!!

പെണ്‍കുഞ്ഞിനെ പ്രസവിച്ചു എന്നാരോപിച്ച ദേശീയ കായികതാരത്തിന്റെ ഭര്‍ത്താവ് മുത്തലാഖ് ചെയ്തു. നെറ്റ് ഇനത്തില്‍ ദേശീയ തലത്തില്‍ കളിച്ച ഷുമൈല ജാവേദിനെ ഫോണില്‍ വിളിച്ച് മുത്തലാഖ് ചെയ്തത്.

ദില്ലി: പെണ്‍കുഞ്ഞിനെ പ്രസവിച്ചു എന്നാരോപിച്ച ദേശീയ കായികതാരത്തിന്റെ ഭര്‍ത്താവ് മുത്തലാഖ് ചെയ്തു. നെറ്റ് ഇനത്തില്‍ ദേശീയ തലത്തില്‍ കളിച്ച ഷുമൈല ജാവേദിനെ ഫോണില്‍ വിളിച്ച് മുത്തലാഖ് ചെയ്തത്. ലക്‌നൗവിനടുത്ത് അംറോഹയിലാണ് സംഭവം.

സംഭവത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഇടപ്പെടലിനായി കാത്തിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പെണ്‍കുഞ്ഞ് പിറന്നതിന്റെ പേരില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഇത് ആദ്യമായല്ല.

ആഗ്രയില്‍ സംഭവിച്ചത്

ആഗ്രയില്‍ സംഭവിച്ചത്

അടുത്തിടെ ആഗ്രയില്‍ ഇത്തരത്തില്‍ ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇരട്ടപെണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കിയെന്ന് ആരോപിച്ചാണ് സ്ത്രീയെ തലാക്ക് ചൊല്ലിയത്.

ഉത്തര്‍പ്രദേശില്‍

ഉത്തര്‍പ്രദേശില്‍

22കാരിയായ അപ്രിനെ ഭര്‍ത്താവ് ഉപേക്ഷിച്ച വിവരം അറിഞ്ഞത് ഫേസ്ബുക്ക് വഴിയാണ്. പിന്നീട് ഫോണ്‍ വിളിച്ചാണ് തലാക്ക് ചൊല്ലിയത്.

തലാക്ക് ചര്‍ച്ചയായി

തലാക്ക് ചര്‍ച്ചയായി

മുസ്ലീം പുരുഷന്മാര്‍ വിവാഹബന്ധം ഉപേക്ഷിക്കാന്‍ തെരഞ്ഞെടുക്കുന്ന മാധ്യമം അടുത്തിടെ ചര്‍ച്ചയായിരുന്നു. ഉത്തരഖണ്ഡില്‍ നിന്നുള്ള ശാലോ ബാനു എന്ന യുവതി ഭരണ ഘടന സാധുത ആവശ്യപ്പെട്ടിട്ടുള്ള ഹര്‍ജി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചതോടെയാണ് ഈ വിഷയം വീണ്ടും ചര്‍ച്ചയായത്.

നിരോധനം

നിരോധനം

ഇതോടെ മുത്തലാഖ്, ബഹുഭാര്യത്വം, നിക്കാഹ് ഹലാല എന്നിവ നിരോധിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+