സോഫ്റ്റ് ഡ്രിങ്ക് നല്കി പീഡിപ്പിച്ചു; കൊല്ലുമെന്നും ഭീഷണി, കോച്ചിനെതിരെ ദേശീയ ഷൂട്ടിംഗ് താരം
ചാണക്യപുരി പൊലീസ് കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു
ദില്ലി: പിറന്നാള്‍ ദിനത്തില്‍ ശീതളപാനീയം നല്കി പീഡിപ്പിച്ചെന്ന് ഷൂട്ടിംഗ് താരത്തിന്റെ ആരോപണം. വനിതാ ഷൂട്ടിംഗ് താരത്തിന്റെ തുടര്‍ന്ന് ചാണക്യപുരി പൊലീസ് കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മയക്കുമരുന്ന് കലര്‍ത്തിയ ശീതള പാനീയം നല്കി ചാണക്യപുരിയിലെ വീട്ടില്‍ വച്ച് കോച്ച് തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് താരത്തിന്റെ ആരോപണം.
ദേശീയ- അന്താരാഷ്ട് മത്സരങ്ങള്‍ക്ക് വേണ്ടി താരത്തെ പരിശീലിപ്പിച്ചിരുന്ന കോച്ചാണ് പിറന്നാള്‍ ദിനത്തില്‍ വീട്ടിലെത്തി ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്കി പീഡിപ്പിച്ചത്. വിവാഹ വാഗ്ദാനം നല്‍കിയിരുന്നതായും യുവതി അവകാശപ്പെടുന്നു.

മയക്കുമരുന്ന് നല്കി
ചാണക്യപുരി പൊലീസിന് നല്കിയ പരാതിയില്‍ ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി മയക്കിക്കിടത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി വ്യക്തമാക്കുന്നത്.

ദേശീയ താരത്തിന്റെ പരിശീലകന്
ദേശീയ- അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് വേണ്ടി താരത്തെ പരിശീലിപ്പിച്ചുകൊണ്ടിരുന്ന കോച്ചാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

വിവാഹ വാഗ്ദാനം നല്കി!!
തങ്ങള്‍ തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും വിവാഹ വാഗ്ദാനം നല്‍കിയിരുന്നുവെന്നും സംഭവത്തിന് ശേഷം ഫോണ്‍ കോളുകള്‍ സ്വീകരിക്കാറില്ലെന്നും ഷൂട്ടിംഗ് റേഞ്ചില്‍ വച്ച് കാണാമെന്ന് ഭീഷണിപ്പെടുത്തിയതായും ഷൂട്ടിംഗ് താരം പറയുന്നു.

കൊല്ലുമെന്ന് ഭീഷണി
ഷൂട്ടിംഗ് റൈഫില്‍ ഉപയോഗിച്ച് തന്നെ വധിക്കുമെന്ന് കോച്ച് ഭീഷണിപ്പെടുത്തിയെന്നും മരണം അപകടമരണമാക്കിത്തീര്ക്കുമെന്നും ഷൂട്ടിംഗ് താരം അവകാശപ്പെടുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications