വെറും 15 വയസ്സ്... ദേശീയ നീന്തല്‍ താരം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍; കാരണം ?
കൊല്‍ക്കത്ത: ദേശീയ നീന്തല്‍ താരം മൗപ്രിയ മിത്രയെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. 15 വയസ്സ് മാത്രമാണ് പ്രായം. കുറച്ച് ദിവസങ്ങളായി മൗപ്രിയ അസ്വസ്ഥയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
കൊല്‍ക്കത്തയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ഹൂഗ്ലി ജില്ലയില്‍ ആയിരുന്നു മൗപ്രിയയുടെ താമസം. മാനസപൂരിലെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ ആയിരുന്നു കഴിഞ്ഞ ദിവസം മൗപ്രിയയെ കണ്ടെത്തിയത്.

മൗപ്രിയയ്ക്ക് ഒരു പ്രണയ ബന്ധം ഉണ്ടായിരുന്നു എന്നും അതില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു എന്നും ആണ് പോലീസ് പറയുന്നത്. വിശദ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 2016 ല്‍ കൊളംബോയില്‍ നടന്ന സൗത്ത് ഏഷ്യന്‍ അക്വാട്ടിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഒരു സ്വര്‍ണമെഡലും വെള്ളി മെഡലും മൗപ്രിയ സ്വന്തമാക്കിയിരുന്നു.
പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായിരുന്നു മൗപ്രിയ മിത്ര. ജിംനാസ്റ്റിക്സില്‍ ആയിരുന്നു തുടക്കം കുറിച്ചത്. എന്നാല്‍ ഒരു അപകടത്തില്‍ കാലിന് ഒടിവ് സംഭവിച്ചതിനെ തുടര്‍ന്ന് നീന്തലിലേക്ക് മാറുകയായിരുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications