നൗഗാം ഓപ്പറേഷന്‍, നാലു സൈനികര്‍ കൊല്ലപ്പെട്ടു
ജമ്മു കാശ്മീരില്‍ ഭീകരാക്രമണത്തില്‍ നാലു സൈനികര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ മൂന്ന് തീവ്രവദികളെ സൈനികര്‍ വധിക്കുകെയും ചെയ്തു. ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം.
ദില്ലി: ജമ്മു കാശ്മീരില്‍ ഭീകരാക്രമണത്തില്‍ നാലു സൈനികര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ മൂന്ന് തീവ്രവദികളെ സൈനികര്‍ വധിക്കുകെയും ചെയ്തു. ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം.
മേഖലയില്‍ കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന് വിവരത്തെ തുടര്‍ന്ന് സൈന്യം തിരച്ചില്‍ തുടരുകയാണ്. പ്രദേശത്തേക്ക് കൂടുതല്‍ സൈന്യത്തെ അയച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം കുപ് വാരയിലെ നിയന്ത്രണരേഖയിലുണ്ടായ നുഴഞ്ഞുകേറ്റം തടയുന്നതിനിടെ രണ്ടു സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. വെടിവെയ്പില്‍ രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടിരുന്നു.












Click it and Unblock the Notifications