കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിദ്ധുവിന്റെ സ്ഥാനാരോഹണ ചടങ്ങിന് പുറപ്പെട്ട് ബസ് അപകടത്തില്‍പ്പെട്ട് 3 മരണം

Google Oneindia Malayalam News

ചണ്ഡിഗഡ്: പഞ്ചാബ് പിസിസി അധ്യക്ഷനായി നവജ്യോത് സിങ് സിദ്ധു സ്ഥാനമേറ്റെടുക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട ബസ് അപകടത്തില്‍പ്പെട്ട് 3 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മരിച്ചു. പാര്‍ട്ടി പ്രവര്‍ത്തകര്‍ സഞ്ചരിച്ച ബസ് മോഗ ജില്ലയിലെ ലോഹാരയില്‍ വെച്ച് സംസ്ഥാന റോഡ് ട്രാന്‍സ്പോര്‍ട്ട് ബസുമായി കൂട്ടിയിടിക്കുകകായിരുന്നു. ഫിറോസ്പൂർ ജില്ലയിലെ സിറയിൽ നിന്നുള്ള പ്രവര്‍ത്തകരാണ് മരിച്ചത്.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: മുഖ്യപ്രതികള്‍ സിപിഎം അംഗങ്ങൾ..കേസിൽ അന്വേഷണം ആരംഭിച്ച് ഇഡികരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: മുഖ്യപ്രതികള്‍ സിപിഎം അംഗങ്ങൾ..കേസിൽ അന്വേഷണം ആരംഭിച്ച് ഇഡി

അപകടത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സഞ്ചരിച്ച് ബസിന്റെ ഡ്രൈവറും മരിച്ചു. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റതയാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്. എല്ലാവരേയും ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍ സ്വകാര്യ ബസിന്‍റെ മുന്‍ വശം പൂര്‍ണ്ണമായും തകര്‍ന്നു.

accident-

കോൺഗ്രസ് പ്രവർത്തകരുടെ നിര്യാണത്തിൽ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങും പിപിസിസി പ്രസിഡന്റ് നവജോത് സിദ്ധുവും അനുശോചിച്ചു. പഞ്ചാബ് കോൺഗ്രസിന്‍റെ പുതിയ അധ്യക്ഷനായി നിയമിതനായ നവജോത് സിംഗ് സിദ്ധു സ്ഥാനമേറ്റെടുക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ വിവധി ജില്ലകളില്‍ നിന്നുള്ള നിരവധി പ്രവര്‍ത്തകര്‍ തലസ്ഥാനമായ ചണ്ഡിഗഡിലേക്ക് എത്തുന്നുണ്ട്.

കോഴിക്കോട് ഓട്ടോറിക്ഷയില്‍ യുവതിക്ക് നേരെ പീഡനശ്രമം, ഓട്ടോയിൽ നിന്ന് പുറത്തേക്ക് ചാടി യുവതികോഴിക്കോട് ഓട്ടോറിക്ഷയില്‍ യുവതിക്ക് നേരെ പീഡനശ്രമം, ഓട്ടോയിൽ നിന്ന് പുറത്തേക്ക് ചാടി യുവതി

Recommended Video

cmsvideo
Focus back on Congress leadership drift, turmoil in party | Oneindia Malayalam

 ഹിജഡ,ചാന്തുപൊട്ട് എന്നൊക്കെ വിളിച്ചുള്ള പരിഹാസം; ഇതുകൊണ്ടാണ് സര്‍ജറിക്ക് വിധേയരാകുന്നത്; അഞ്ജലി ഹിജഡ,ചാന്തുപൊട്ട് എന്നൊക്കെ വിളിച്ചുള്ള പരിഹാസം; ഇതുകൊണ്ടാണ് സര്‍ജറിക്ക് വിധേയരാകുന്നത്; അഞ്ജലി

English summary
Navjot Sidhu’s elevation ceremony; 3 people were killed when a bus carrying Congress workers accident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X