പേരക്കുട്ടിയുടെ വിവാഹത്തിന് ഷെരീഫ് ധരിച്ചത് ഇന്ത്യന്‍ തലപ്പാവ്; സമ്മാനിച്ചത് സാക്ഷാല്‍ മോദി
ലാഹോര്‍ : പേരക്കുട്ടിയുടെ വിവാഹത്തിന് പാകിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഷ് ധരിച്ചത് നരേന്ദ്ര മോദി സമ്മാനിച്ച തലപ്പാവ്. പിങ്ക് നിറത്തിലുള്ള ഇന്ത്യന്‍ രാജസ്ഥാനി തലപ്പാവ് ധരിച്ചാണ് ഷെരീഫ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്.
മോദി ലാഹോര്‍ സന്ദര്‍ശനത്തിനിടെ സമ്മാനിച്ചതാണെന്ന് നവാസ് ഷെരീഫിന്റെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യയുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്് ഷെരീഫ് നല്കുന്ന പ്രാധാന്യമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് പി എം എല്‍ എന്‍ വൃത്തങ്ങള്‍ അറിയിച്ചു.

ഷെരീഫിന്റെ പേരക്കുട്ടി മെഹ്റാന് നിസയും പ്രമുഖ വ്യവസായി ചൗധരി മുനീറിന്റെ മകന് റഹീല്‍ മുനീറും തമ്മിലായിരുന്നു വിവാഹം. മോദിയുടെ പാക് സന്ദര്‍ശനത്തിനിടെ മെഹ്റാന് നിസയ്ക്ക് വിവാഹ ആശംസകള്‍ സമ്മാനങ്ങളും നല്‍കിയിരുന്നു.
ഷെരീഫിന്റെ പിറന്നാളും പേരക്കുട്ടിയുടെ വിവാഹ പരിപാടികളും ചേര്‍ന്ന് സന്ദര്‍ശനം ഇരട്ടി മധുരമായെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി












Click it and Unblock the Notifications