തലയ്ക്ക് രണ്ട് ലക്ഷം വിലയിട്ടു, നക്സല്‍ കമാന്‍ഡര്‍ അറസ്റ്റില്‍
മുംബൈ: രണ്ട് ലക്ഷം തലയ്ക്ക് വിലയിട്ട നക്സല്‍ കമാന്‍ഡര്‍ അറസ്റ്റില്‍. കസന്‍സൂര്‍ ദളം കമാന്‍ഡറായിരുന്ന റാണു പാണ്ഡു ഉസെണ്ടിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിന് മുമ്പേ ഗാഡ്ചിറോളി പൊലീസ് സ്റ്റേഷനിലെത്തിയ മൂന്ന് നക്സലൈറ്റുകളും പൊലീസില്‍ കീഴടങ്ങുകയായിരുന്നു. ഗാഡ്ചിറോലിയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു നക്സല്‍ കമാന്‍ഡറെ അറസ്റ്റ് ചെയ്തത്.
കന്നു ഏലിയാസ്, മാസു സുക്ലു ഉസെണ്ടി(25), സൂര്യ ഏലിയാസ്, അങ്കുഷ് ഏലിയാസ് സമുറാന്‍ നാസര്‍ ഗാരറ്റ്(21) എന്നിവരാണ് പൊലീസില്‍ കീഴടങ്ങിയത്. കസന്‍സൂര്‍ ദളത്തിന്റെ അംഗമായിരുന്ന കന്‍ഹു 2005ലാണ് നക്സല്‍ പ്രസ്ഥാനത്തില്‍ ചേര്‍ന്നത്. 2010ല്‍ ടെക്നിക്കല്‍ കമ്മറ്റി അംഗായി നിയമിച്ച കന്‍ഹുവിനെ 2013ല്‍ ഡെപ്യൂട്ടി മാനേജരായി നിയമിച്ചിരുന്നു.

സംസ്ഥാനത്ത് പ്രാദേശികമായി നടന്ന പല നക്സല്‍ ആക്രമണങ്ങളിലും പങ്കുള്ള റാണുവിനെ കോടതിയില്‍ ഹാജരാക്കിയതോടെ അഞ്ച് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. 2005ല്‍ നക്സല്‍ പ്രസ്ഥാനത്തില്‍ ചേര്‍ന്ന നക്സലുകള്‍ 2009ല്‍ പോലീസുമായുള്ള ഏറ്റുമുട്ടല്‍, കൊലപാതകം, പൊതുമുതല്‍ നശിപ്പിക്കല്‍, പൊലീസിനെതിരെയുള്ള ആക്രമണം, ഗ്രാമപഞ്ചായത്ത് തീയിടല്‍ തുടങ്ങിയ സംഭവങ്ങളില്‍ റാനുവിന് പങ്കുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്.
-
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും












Click it and Unblock the Notifications