Get Updates
Get notified of breaking news, exclusive insights, and must-see stories!

നയല്‍താരയ്ക്ക് നേരെ അജ്ഞാതരുടെ ആക്രമണം, തല്ല് കിട്ടിയെന്ന വാര്‍ത്ത സത്യമോ?

ചെന്നൈ: താരറാണി നയന്‍താരയെ അജ്ഞാതര്‍ ആക്രമിച്ചു എന്ന് വാര്‍ത്തകള്‍. നയന്‍താര താമസിക്കുന്ന ചെന്നൈയിലെ ഫഌറ്റില്‍ കയറിയാണ് ആക്രമിച്ചത്.

ആക്രമണത്തില്‍ താരത്തിന്റെ മൂക്കിനും നെറ്റിയിലും പരിക്ക് പറ്റിയിട്ടുണ്ടെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തിന് ശേഷം ഷൂട്ടിങിന് പോകുന്നില്ല എന്നാണ് കേള്‍ക്കുന്നത്. വാക്കിങ് സ്റ്റിക്കിന്റെ സഹായത്തോടെയാണ് നടക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

Nayanthara

ആക്രമണം നടത്തിയതിന് പിന്നിലെ കാരണം വ്യക്തമല്ല. എന്നാല്‍ മുമ്പ് പ്രണയച്ചിരുന്ന നടനും നിര്‍മ്മാതാവുമായ ആളാണ് പിന്നിലെന്ന് വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.

സംഭവത്തെക്കുറിച്ച് നയന്‍താര പ്രതികരിച്ചിട്ടില്ല. ആക്രമണം സത്യമാണോ അതോ പാപ്പരാസികള്‍ പറഞ്ഞ് പ്രചരിപ്പിക്കുന്നതാണോ എന്നും വ്യക്തമല്ല. വിവാദ വാര്‍ത്തകളില്‍ എന്നും നയന്‍താരയുടെ പേര് വരാറുണ്ടെങ്കിലും എവിടെയും പതറാതെ പിടിച്ചു നിന്ന നടിയാണ് നയന്‍സ്. പുതിയ വാര്‍ത്തയിലെ സത്യവും മിഥ്യയും കണ്ടറിയേണ്ടി വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+