കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മുവില്‍ കോണ്‍ഗ്രസ്- നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം, ഫറൂഖ് അബ്ദുള്ളയെ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ്

Google Oneindia Malayalam News

ശ്രീനഗര്‍: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് സഖ്യം രൂപികരിച്ച് കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും. ജമ്മു, ഉദ്ദംപൂര്‍ സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കും. നാഷണല്‍ കോണ്‍ഫറന്‍സ് ശ്രീഗനര്‍ സീറ്റില്‍ മത്സരിക്കും. ശ്രീനഗര്‍ സീറ്റില്‍ ഫറൂഖ് അബ്ദുള്ള മത്സരിക്കാനും ധാരണയായി.

തര്‍ക്കം നിലനിന്നിരുന്ന അനന്ത്നാഗ്,ബാരാമുള്ള സീറ്റുകളില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ സൗഹൃദ മത്സരമായിരിക്കും ഉണ്ടായിരിക്കുക. ലഡാക്ക് സീറ്റുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ തുടരുകയാണെന്നും നേതാക്കള്‍ അറിയിച്ചു.

farooq

ഗുലാം നബി ആസാദിന്‍റെയും അംബികാ സോണിയുടെയും നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം. ഗുലാം നബി ആസാദും നാഷണല്‍ കോണ്‍ഫറന്‍സ് തലവന്‍ ഫാറൂഖ് അബ്ദുള്ളയും നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് സഖ്യം പ്രഖ്യാപിച്ചത്.

2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് സീററുകളില്‍ കോണ്‍ഗ്രസും മൂന്ന് സീറ്റുകളില്‍ പിഡിപിയുമാണ് വിജയിച്ചത്.

വിവാദ വ്യവസായി നീരവ് മോദി അറസ്റ്റില്‍! അറസ്റ്റിലായത് ലണ്ടനില്‍ വെച്ച്വിവാദ വ്യവസായി നീരവ് മോദി അറസ്റ്റില്‍! അറസ്റ്റിലായത് ലണ്ടനില്‍ വെച്ച്

English summary
After a brief disagreement over the sharing of seats in Jammu and Kashmir, the Congress and the National Conference (NC) on Wednesday reached at an understanding under which Farooq Abdullah would fight the Lok Sabha election from the Srinagar seat. While in the Anantnag and Baramulla seats, which was the reason for disagreement the two parties, both would lock horns in a "friendly contest".
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X