കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എൻഡി ടിവിയിൽ നിന്ന് 70 ഓളം ജീവനക്കാരെ പുറത്താക്കി!!! കാരണം കേട്ടാൽ ഞെട്ടും!!!

ടെലിവിഷന്‍ ചാനലില്‍ നിന്ന് മൊബൈല്‍ മാധ്യമപ്രവര്‍ത്തനത്തിലേക്ക് തിരിയുന്നതിന്റെ ഭാഗമായാണ് പിരിച്ചുവിടൽ

  • By Ankitha
Google Oneindia Malayalam News

ദില്ലി: പ്രമുഖ വാര്‍ത്താചാനലായ എന്‍ഡി ടിവിയില്‍ നിന്ന് ജീവനക്കാരെ പിരിച്ചു വിടുന്നു. രാജ്യത്തിന്റെ പലഭാഗങ്ങളിലുള്ള 70ഓളം ജീവനക്കാരെയാണ് ചാനല്‍ പിരിച്ചുവിട്ടത്.ടെലിവിഷന്‍ ചാനലില്‍ നിന്ന് മൊബൈല്‍ മാധ്യമപ്രവര്‍ത്തനത്തിലേക്ക് തിരിയുന്നതിന്റെ ഭാഗമായാണ് പിരിച്ചുവിടലെന്ന് എഡിറ്റോറിയല്‍ സ്റ്റാഫ് അംഗങ്ങള്‍ അറിയിച്ചു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയാണ് പിരിച്ചുവിടലിന് പിന്നിലെ യഥാര്‍ത്ഥ കാരണമെന്നും സൂചനകളുണ്ട്.

അറിവില്ലാത്ത പ്രായത്തിൽ ഐസിസിൽ ചേർന്നു !!! നാട്ടിലേക്ക് മടങ്ങണം!! പെൺകുട്ടിയുടെ തുറന്നു പറച്ചിൽ!!അറിവില്ലാത്ത പ്രായത്തിൽ ഐസിസിൽ ചേർന്നു !!! നാട്ടിലേക്ക് മടങ്ങണം!! പെൺകുട്ടിയുടെ തുറന്നു പറച്ചിൽ!!

ഫ്രീ വൈഫൈയിൽ ഇന്ത്യക്കാർ ആദ്യം തിരയുന്നത് എന്താണെന്നു അറിയാമോ!!! സർവെ ഫലം പുറത്ത്!!!ഫ്രീ വൈഫൈയിൽ ഇന്ത്യക്കാർ ആദ്യം തിരയുന്നത് എന്താണെന്നു അറിയാമോ!!! സർവെ ഫലം പുറത്ത്!!!

എന്‍ഡിവിയുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പ് പരിശോധന നടത്തുകയും വിധി പ്രസ്താവിക്കുകയും ചെയ്തിരുന്നു. വിധി എന്‍ഡി ടിവിക്കെതിരാണെന്നും പിഴശിക്ഷ ചുമത്തിയതായും സംശയിക്കപ്പെടുന്നുണ്ട്. എന്നാല്‍ പിരിച്ചുവിടലും കേസും തമ്മില്‍ ബന്ധമില്ലെന്നാണ് എന്‍ഡി ടിവി പ്രതികരിച്ചിട്ടുണ്ട്.എന്നാൽ കോടതി വിധി എന്‍ഡി ടിവിയുടെ വാർത്ത അവതാരകരെ ഒരു തരത്തിലും ബാധിക്കില്ല. ചെലവ് ചുരുക്കലിന് ഊന്നല്‍ നല്‍കിക്കൊണ്ട് അഴിച്ചുപണി നടത്താനുള്ള നീക്കമാണ് നടക്കുന്നത്. എല്ലാത്തിലുമുപരി നിലവാരമേറിയ വാര്‍ത്താവിവരങ്ങള്‍ നല്‍കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ചാനല്‍ പത്രക്കുറിപ്പിൽ അറിയിച്ചിരുന്നു.

ndtv

ജിഇ/എന്‍ബിസിയുവിന്റെ 150 ദശലക്ഷം രൂപയുടെ നിക്ഷേപവുമായി ബന്ധപ്പെട്ടുള്ള കോടതിവിധിയാണ് കൂട്ടപ്പിരിച്ചുവിടലിന് പിന്നിലെന്ന് വാര്‍ത്ത തെറ്റാണെന്ന് ചാനല്‍ വ്യക്തമാക്കി. ആദായ നികുതി വകുപ്പിന്റെ പത്രക്കുറിപ്പ് അടിസ്ഥാനമാക്കിയാണ് വാര്‍ത്തകള്‍ വരുന്നത്. പത്രക്കുറിപ്പിലെ കോടതിയുടെ വിധി വളച്ചൊടിക്കുകയാണെന്നും എന്‍ഡി ടിവി വ്യക്തമാക്കി.വീഡിയോ ജേണലിസ്റ്റുകളും സാങ്കേതിക വിദഗ്ദരുമാണ് പുറത്താക്കപ്പെട്ടവരില്‍ കൂടുതലെന്നാണ് സൂചന. കഴിഞ്ഞ അഞ്ച്-ആറ് മാസങ്ങളായി ചാനല്‍ പതിയെ മൊബൈല്‍ ജേണലിസത്തിലേക്ക് തിരിയുകയാണെന്ന് ജിവനക്കാരില്‍ ഒരാള്‍ അറിയിച്ചു.

English summary
The Indian TV news channel New Delhi Television (NDTV) has fired several employees across the country. While some in the editorial staff say that the TV channel is shifting to MoJo (mobile Journalism), other sources said that the company is facing some ‘financial stress’.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X