എന്‍ഡിഎ കേവല ഭൂരിപക്ഷം നേടുമെന്ന് സര്‍വേ
ദില്ലി: 2014ലെ ലോക് സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ മുന്നണി കേവല ഭൂരിപക്ഷം നേടുമെന്ന് അഭിപ്രായസര്‍വേ. ആദ്യമായാണ് ഒരു അഭിപ്രായസര്‍വേ ബിജെപിസഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്ന് പ്രവചിക്കുന്നത്.
543 സീറ്റുകളില്‍ എന്‍ഡിഎ മുന്നണി 275 സീറ്റുകള്‍ നേടുമെന്നാണ് എന്‍ഡിടിവി തയ്യാറാക്കിയ സര്‍വേ റിപ്പോര്‍ട്ട് പറയുന്നത്. കഴിഞ്ഞ മാസം ചാനല്‍ പുറത്തുവിട്ട സര്‍വേ ഫലത്തേക്കാല് 11 സീറ്റ് കൂടുതലാണിത്.

സൂചനകള്‍ യാഥാര്‍ത്ഥ്യമായാല്‍ ബിജെപിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമായിരിക്കും ഇത്. ഹന്‍സ റിസര്‍ച്ചാണ് എന്‍ഡിടിവിയ്ക്കു വേണ്ടി സര്‍വേ നടത്തിയത്. യുപിഎ മുന്നണി 111 സീറ്റുകളാണ് നേടാന്‍ സാധ്യത. കോണ്‍ഗ്രസിന് വെറും 92 സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വരുമ്പോല്‍ ബിജെപി ഒറ്റയ്ക്ക് 226 സീറ്റുവരെ നേടും.
ബിജെപിക്കും കോണ്‍ഗ്രസിനും പിറകെ ഏറ്റവും വലിയ ഒറ്റകക്ഷി തൃണമൂല്‍ കോണ്ഗ്രസായിരിക്കുമെന്നാണ് സര്‍വേ പറയുന്നത്. തൃണമൂല്‍ 30 സീറ്റും എഐഎഡിഎംകെ 22ഉം സമാജ്വാദി പാര്‍ട്ടി 14ഉം ബിജെഡി 13ഉം ഇടതുകക്ഷികള്‍ 22ഉം ആം ആദ്മി പാര്‍ട്ടി ഒരു സീറ്റും നേടാനുള്ള സാധ്യതയാണുള്ളത്.
-
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
ഡൽഹി മെട്രോ റെയിലിൽ ഒഴിവ്; 3.40 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ












Click it and Unblock the Notifications