കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

NEET 2020 Result : നീറ്റ് പരീക്ഷഫലം പ്രസിദ്ധീകരിച്ചു, ഔദ്യോഗിക വെബ്‌സൈറ്റില്‍ ഫലം ലഭ്യമാകും

Google Oneindia Malayalam News

ദില്ലി: നീറ്റ് പരീക്ഷഫലം പ്രഖ്യാപിച്ചു. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയാണ് വെള്ളിയാഴ്ച പരീക്ഷഫലം പുറത്തുവിട്ടത്. സെപ്റ്റംബര്‍ 13, ഒക്്ബര്‍ 14 എന്നീ ദിവസങ്ങളില്‍ നടന്ന പരീക്ഷഫലമാണ് ഇപ്പോള്‍ ലഭ്യമാകുക. ഔദ്യോഗിക വെബ്‌സൈറ്റായ nts.ac.in, ntaneet.nic.in എന്നീ വെബ്‌സൈറ്റുകളിലാണ് ഫലം ലഭ്യമാകുക. വൈകുന്നേരം നാല് മണിയോടെയാണ് പരീക്ഷഫലം പ്രഖ്യാപിച്ചത്.

neet

ജനറല്‍ കാറ്റഗറിയില്‍ വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക്50 ശതമാനം സംവരണ വിഭാഗത്തില്‍ വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 40 ശതമാനം മാര്‍ക്കുമാണ് യോഗത്യ നേടാന്‍ വേണ്ടത്. നീറ്റ് ഉത്തര കീയുടെ സഹായത്തോടെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോര്‍ കണ്ടെത്താം.ഓരോ ശരിയായ ഉത്തരത്തിനും 4 മാര്‍ക്കാണ് ലഭിക്കുക.

English summary
NEET 2020 Phase 2 Result: National Testing Agency release NEET result, Everything You Need to Know
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X