കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീറ്റ് പരീക്ഷാഫലം 2020; ഫലം പരിശോധിക്കുന്നത് എങ്ങനെ? കൂടുതൽ അറിയാം

Google Oneindia Malayalam News

തിരുവനന്തപുരം; നീറ്റ് പരീക്ഷാഫലം ഇന്ന് വൈകീട്ട് നാലിനാണ് പ്രഖ്യാപിക്കുന്നത്. 14.37ലക്ഷം വിദ്യാർഥികളാണ് ഇത്തവണ നീറ്റ് പരീക്ഷ എഴുതിയത്. ഫലപ്രഖ്യാപനം ഉൾപ്പെടെയുള്ള വിശദവിവരങ്ങൾ ntaneet.nic.in എന്ന വെബ്സൈറ്റിൽ ലഭ്യമാകും. NTAയുടെ ഔദ്യോഗിക വെബ്സൈറ്റായ nta.nic.in യിലും ഫലം ലഭിക്കും.

ജനറൽ കാറ്റഗറിയിൽ വരുന്ന വിദ്യാര്‍ത്ഥികൾക്ക്50 ശതമാനം സംവരണ വിഭാഗത്തിൽ വരുന്ന വിദ്യാർത്ഥികൾക്ക് 40 ശതമാനം മാർക്കുമാണ് യോഗത്യ നേടാൻ വേണ്ടത്. നീറ്റ് ഉത്തര കീയുടെ സഹായത്തോടെ വിദ്യാർത്ഥികൾക്ക് സ്കോർ കണ്ടെത്താം.ഓരോ ശരിയായ ഉത്തരത്തിനും 4 മാർക്കാണ് ലഭിക്കുക.
അതേസമയം ഓരോ തെറ്റായ ഉത്തരത്തിന് 1 മാർക്ക് കുറയ്ക്കും. ഒന്നിലധികം ഉത്തരങ്ങൾ അടയാളപ്പെടുത്തിയവയ്ക്കും മാർക്ക് ലഭിക്കില്ല.ആകെ NEET മാർക്കുകൾ = 180 MCQs X 4 = 720 മാർക്ക്

exams1--1599964213

ബയോളജി, കെമിസ്ട്രി വിഷയങ്ങളിൽ ഉയർന്ന റാങ്ക് ലഭിക്കുന്നവർക്കാണ് നീറ്റ് യോഗ്യത ലഭിക്കുക. ഉയർന്ന പ്രായമുള്ള അപേക്ഷകർക്ക് മുൻഗണന ലഭിക്കും.മാർക്കിൻരെകാര്യത്തിൽസമനില വന്നാൽ മൊത്തത്തിലുള്ള പേപ്പറിൽ കുറവ് നെഗറ്റീവ് ഉത്തരങ്ങൾ നൽകിയവർക്കാകും പ്രഥമ പരിഗണന.പരീക്ഷയിൽ യോഗ്യത നേടിയവർ കൗൺസിലിംഗിന് ഹാജരാകണം. എല്ലാ സൂപ്പർ സ്പെഷ്യാലിറ്റി സീറ്റുകൾക്കും കോമ‍ൺ കൗൺസിലിംഗ് ഉണ്ടാകും. മെറിറ്റ്അടിസ്ഥാനത്തിലാണ് കോളേജുകൾ തിരുമാനിക്കുന്നത്.

Recommended Video

cmsvideo
പാർശ്വഫലങ്ങളില്ലാതെ വാക്സിനിതാ .ലോകത്തെ ഞെട്ടിച്ച് ചൈന

English summary
NEET exam results 2020; how to check results
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X