മെഡിക്കല്‍ പിജി കോഴ്‌സുകളിലേക്കുള്ള നീറ്റ് പരീക്ഷ ഏപ്രില്‍ 18ന് നടക്കും
ദില്ലി: മെഡിക്കല്‍ പിജി കോഴ്‌സുകളിലേക്കുള്ള ഈ വര്‍ഷത്തെ നീറ്റ് പ്രവേശന പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു. ഏപ്രില്‍ 18നാണ് പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. പരീക്ഷയ്ക്കായുള്ള രജിസ്‌ട്രേഷന്‍ ആരംഭിക്കുന്നതിന്റെ പൂര്‍ണ ഷെഡ്യൂളുകളും മറ്റ് വിശദാംശങ്ങളും പിന്നീട് അറിയിക്കും.













Click it and Unblock the Notifications