കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെല്‍ഫി എടുക്കലല്ല ഭരണം: മോദിയെ വിര്‍ശിച്ച നടി നേഹയുടെ ട്വിറ്റ് വൈറലാകുന്നു

  • By Aswini
Google Oneindia Malayalam News

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ ഭരണത്തെയും വിമര്‍ശിച്ച ബോളിവുഡ് താരം നേഹ ധൂപിയയുടെ ട്വീറ്റ് വൈറലാകുന്നു. ട്വിറ്ററിലൂടെയാണ് നേഹ മോദിയെ വിമര്‍ശിച്ചത്. നേഹയെ പിന്തുണച്ചും വിമര്‍ശിച്ചും ജനം ട്വറ്റിന് ചുറ്റും പൊതിയുകയാണ്.

'ഒരു മഴ പെയ്താല്‍ നഗരം താറുമാറാകും. നല്ല ഭരണം എന്നത് സെല്‍ഫി എടുക്കലും, യോഗ ചെയ്യിക്കലുമല്ല, മറിച്ച് നമ്മുടെ പൗരന്മാര്‍ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തകയാണോ എന്ന് അന്വേഷിക്കണം- എന്നാണ് നേഹയുടെ ട്വീറ്റ്- തുടര്‍ന്ന് വായിക്കൂ...

ശ്രുതിക്കും കവിതയ്ക്കും പിന്നാലെ

ശ്രുതിക്കും കവിതയ്ക്കും പിന്നാലെ

നേരത്തെ മോദി ഭരണത്തെ വിമര്‍ശിച്ച് ശ്രുതി സേത്തും കവിത കൃഷ്ണയും രംഗത്തെത്തിയിരുന്നു. ഇവര്‍ക്ക് പിന്നാലെയാണ് ഇപ്പോള്‍ നേഹയും മോദി ഭരണത്തെ വിമര്‍ശിക്കുന്നത്

നേഹയുടെ ട്വീറ്റ്

നേഹയുടെ ട്വീറ്റ്

'ഒരു മഴ പെയ്താല്‍ നഗരം താറുമാറാകും. നല്ല ഭരണം എന്നത് സെല്‍ഫി എടുക്കലും, യോഗ ചെയ്യിക്കലുമല്ല, മറിച്ച് നമ്മുടെ പൗരന്മാര്‍ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തകയാണോ എന്ന് അന്വേഷിക്കണം- എന്നാണ് നേഹയുടെ ട്വീറ്റ്

ഇതാണ് ട്വീറ്റ്

ഇങ്ങനെയാണ് നേഹ ട്വിറ്ററില്‍ എഴുതിയത്

ട്വീറ്റിന്റെ റീച്ച്

ട്വീറ്റിന്റെ റീച്ച്

വളരെ പെട്ടന്ന് തന്നെ ട്വീറ്റ് ട്വിറ്ററില്‍ വൈറലായി. 3,700 അധികം പേര്‍ ഇതുവരെ ട്വീറ്റ് റീട്വീറ്റ് ചെയ്തു. 3,200 ല്‍ അധികം പേരാണ് ട്വീറ്റ് ഫേവര്‍ ചെയ്തിരിക്കുന്നത്. നേഹയെ വിമര്‍ശിച്ചും പ്രശംസിച്ചുമുള്ള റിപ്ലേകള്‍ വേറെ

വിമര്‍ശനങ്ങളിങ്ങനെ

വിമര്‍ശനങ്ങളിങ്ങനെ

ട്വീറ്റ് വൈറലായതോടെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനവുമെത്തി. പബ്ലിസിറ്റിക്കും പണത്തിനും വേണ്ടി എന്തും ചെയ്യുന്ന മൂന്നാംകിട നടിയുടെ ഉപദേശമാണ് ഇതെന്നും ഇതിന് പ്രതികരിക്കേണ്ട ആവശ്യം തങ്ങള്‍ക്കില്ലെന്നുമായിരുന്നു ചില ബി ജെ പി അനുഭാവികളുടെ മറുപടി ട്വീറ്റുകള്‍.

എഎപി ഭക്തയോ

എഎപി ഭക്തയോ

എഎപിയുടെ ഭക്തയാണ് നടിയെന്ന് മറ്റുചിലര്‍ ആരോപിച്ചു.

English summary
Bollywood actor Neha Dhupia on Tuesday became the target of Twitterati after she posted a tweet criticising the Narendra Modi government. The actor was trending on Twitter after she slammed the government for failing to provide relief to Mumbaikars from the incessant floods that have wreaked havoc in the city
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X