പിഞ്ചുകുഞ്ഞിനെ മോഷ്ടിച്ച് അയല്‍വാസി കടന്നു കളഞ്ഞു
മധുര:അയല്‍വാസിയുടെ കുഞ്ഞിനെ മോഷ്ട്ടിച്ച് യുവതി കടന്നു കളഞ്ഞു. കുഞ്ഞിന്റെ അമ്മ ജോലിക്കു പോകുന്നത് കാരണം അടുത്ത വീട്ടിലെ യുവതിയെ നോക്കാന്‍ ഏല്‍പ്പിക്കുകയായിരുന്നു.
അമ്മ ജോലിക്കു പോയതിനു ശേഷം കുഞ്ഞുമായി യുവതി പോകുന്നത് കണ്ടവരുണ്ടായിരുന്നു. ജോലി കഴിഞ്ഞ് വന്നതിനു ശേഷം കുഞ്ഞിനെ നോക്കാന്‍ ഏല്‍പ്പിച്ചിരുന്ന വീട് പൂട്ടി കിടക്കുന്നതായി കണ്ടപ്പോഴാണ് ഇവര്‍ അന്വേഷിച്ചത്. പിന്നീട് പോലീസില്‍ പരാതി നല്‍കി.

കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരുന്ന സമയത്ത് ഇവരുടെ കുടുംബത്തിനെ ഏറെ സഹായിച്ചിരുന്നതായി പറയുന്നു. സ്വന്തം കുഞ്ഞിനെ പോലെയാണ് ഇവര്‍ കുട്ടിയെ നോക്കി കൊണ്ടിരുന്നത്. യുവതിക്കു വേണ്ടിയുള്ള തിരച്ചില്‍ പോലീസ് ഊര്‍ജിതമാക്കി.












Click it and Unblock the Notifications