'ഞെട്ടിപ്പോയി...' സുഷമ സ്വരാജിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി നേപ്പാൾ പ്രധാനമന്ത്രി!
ദില്ലി: മുൻ വിദേശകാര്യ മന്ത്രിയും ബിജെപി നേതാവുമായ സുഷമ രാജിന്റെ മരണത്തിൽ അനുശോചനം അറിയിച്ചുകൊണ്ട് നിരവധി പേരാണ് എത്തിയത്. പ്രധാനമന്ത്രി, വിവധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, രാഷ്ട്രീയ നേതാക്കൾ എന്നിവരാണ് രംഗത്തെത്തിയിരിക്കുന്നത്. നേപ്പാൾ പ്രധാനമന്ത്രിയും സുഷമ സ്വരാജിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തി.
മുതിർന്ന രാഷ്ട്രീയ പ്രവർത്തകയും മുൻ ഇന്ത്യൻ വിദേശകാര്യ മന്ത്രിയുമായിരുന്ന സുഷമ സ്വരാജിന്റെ മരണം അറിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്ന് നേപ്പാൾ പ്രധാനമന്ത്രി ശർമ്മ ഓലി ട്വിറ്ററിൽ കുറിച്ചു. സർക്കാരിനും ഇന്ത്യൻ ജനതയ്ക്കും സുഷമ സ്വരാജിന്റെ കുടുംബത്തിനും ഹൃദയംഗമായ അനുശോചനം രേഖപ്പെടപുത്തുന്നുവെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ബിജെപിയിലെ ഏറ്റവും ശക്തയായ വനിതാ നേതാവായിരുന്ന സുഷമാ സ്വരാജ്. ദില്ലിയിലെ ആദ്യ വനിത മുഖ്യമന്ത്രിയും സുഷമ സ്വരാജ് ആയിരുന്നു. ഹരിയാനയിലെ പ്രായം കുറഞ്ഞ മന്ത്രി എന്ന പട്ടവും സുഷമ സ്വരാജിന് തന്നെ. ഒന്നാം മോദി സർക്കാരിന്റെ കാലത്തെ സുഷമയുടെ പ്രവർത്തനങ്ങൾ രാഷ്ട്രീയഭേദമന്യേ എല്ലാവരും പ്രശംസിച്ചിരുന്നു. ഒന്നാം മോദി സര്‍ക്കാരിലെ മികച്ച മന്ത്രിയായി പേരെടുത്ത സുഷമാ സ്വരാജ് ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല.
PM of Nepal, KP Sharma Oli: Deeply shocked to learn of the passing away of #SushmaSwaraj, a senior political leader of India&former External Affairs Minister. Heartfelt condolences&deepest sympathies to the Govt&people of India as well as to the bereaved family members.(file pic) pic.twitter.com/wrXnxuoAqN
— ANI (@ANI) August 7, 2019
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications