138 പെന്‍സില്‍ വായില്‍ കുത്തിനിറച്ചാല്‍ എന്ത് സംഭവിക്കും? വീഡിയോ കണ്ടു നോക്കൂ...
കാഠ്മണ്ഡു: ലോകത്തെ ഏറ്റവും വലിയ വായയുള്ള ചെറുപ്പക്കാരന്‍ എന്ന് റെക്കോര്‍ഡ് കരസ്ഥമാക്കുകയാണ് പത്തൊന്‍മ്പതുകാരനായ രാജ താപയുടെ ലക്ഷ്യം.
സാഹസിക പ്രവൃത്തികള്‍ ചെയ്യാന്‍ ചെറിയ പ്രായത്തില്‍ തന്നെ രാജ ശ്രമിച്ചിരുന്നു. തന്റെ അഭ്യാസങ്ങള്‍ക്കൊണ്ട് മറ്റുള്ളവരെ രസിപ്പിക്കുന്നതാണ് പ്രധാന വിനോദം.

ദിനേശ് ശിവ്‌നാഥ് എന്ന ഇന്ത്യക്കാരനായിരുന്നു 92 പെണ്ഡസിലുകള്‍ വായില്‍ നിറച്ചതിന് റെക്കോര്‍ഡ് കരസ്ഥമാക്കിയത്. ആ റെക്കോര്‍ഡ് തകര്‍ക്കുക എന്ന ലക്ഷ്യമായിരുന്നു രാജയ്ക്ക്.
വീഡിയോ കണ്ടു നോക്കൂ...












Click it and Unblock the Notifications