സുഭാഷ് ചന്ദ്ര ബോസ് സ്വാതന്ത്ര്യം കിട്ടുന്നതിന് മുന്‍പ് കൊല്ലപ്പെട്ടു!ഞെട്ടിക്കുന്ന രേഖകൾ പുറത്ത്
1945ൽ നടന്ന വിമാനാപകടത്തിൽ തന്നെ സുഭാഷ് ചന്ദ്ര ബോസ് കൊല്ലപ്പെട്ടിരുന്നെന്ന് സിഐഎ റിപ്പോർട്ട്
ദില്ലി: സുഭാഷ് ചന്ദ്ര ബോസിന്റെ മരണം സംബന്ധിച്ച ദുരൂഹതകള്‍ക്ക് സൂചന നല്കുന്ന റിപ്പോര്‍ട്ട് സിഐഎ പുറത്ത് വിട്ടു. 1945ല്‍ ഉണ്ടായ വിമാനാപകടത്തില്‍ ബോസ് മരിച്ചെന്നാണ് സിഐഎ റിപ്പോര്‍ട്ടില്‍ ഉള്ളത്. 12 മില്യണ്‍ പേജുകളുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ലോകചരിത്രത്തിലെ എല്ലാ സുപ്രധാന സംഭവങ്ങളെ കുറിച്ചും അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിക്ക് ലഭിച്ച വിവരങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്.

1948ല്‍ സിഐഎ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ 1945 ഓഗസ്റ്റില്‍ തായ് വാനില്‍ വെച്ചുണ്ടായ വിമാനാപകടത്തില്‍ ബോസ് മരിച്ചു എന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെ ഇന്ത്യാ ഗവർമെന്റ് , മരണം സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നതിനായി അന്വേഷണ കമ്മീഷനുകളെ നിയമിച്ചിരുന്നു. എന്നാല്‍ ബോസ് കൊല്ലപ്പെട്ടെന്ന റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ തയ്യാറായിരുന്നില്ല. എന്നാല്‍ ബോസിന്റേത് എന്ന പേരില്‍ റെങ്കോജി ക്ഷേത്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന ചിതാഭസ്മം ബോസിന്റെ തന്നെയാണോ എന്ന് റിപ്പോര്‍ട്ട് വിശദീകരിക്കുന്നില്ല.
ഓള് ഇന്ത്യ ഫോര്‍വേര്‍ഡ് ബ്ലോക്കിന്റെ സ്ഥാപക നേതാവായിരുന്ന ബോസ് മരിച്ചിട്ടില്ലെന്ന് വിശ്വസിക്കുന്നവര്‍ ഇന്നും ഉണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ ജീവതം സംബന്ധിച്ച ചില സുപ്രധാന രേഖകള്‍ മോദി സര്‍ക്കാര്‍ ഈയിടെ പുറത്ത് വിട്ടിരുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications