തോറ്റാലും രമ്യ അടങ്ങിയിരിക്കില്ല
ബാംഗ്ലൂര്‍: തിരഞ്ഞെടുപ്പില്‍ തോറ്റു എന്ന് കരുതി വീട്ടില്‍ അടങ്ങിയിരിക്കാനൊന്നും സാന്‍ഡല്‍വുഡ് ക്വീന്‍ രമ്യയെ കിട്ടില്ല. കന്നഡ സിനിമയില്‍ സജീവമാകാനാണ് രമ്യയുടെ തീരുമാനം. പുതിയ ചിത്രമായ ആര്യന് റിലീസിന് ഒരുങ്ങിനില്ക്കേയാണ് ഇന്‍ഡസ്ട്രിയിലേക്കുള്ള സജീവ തിരിച്ചുവരവ് രമ്യ പ്രഖ്യാപിക്കുന്നത്.
സിനിമയിലേക്ക് തിരിച്ചുവരില്ല എന്ന് താന്‍ പറഞ്ഞിട്ടില്ലെന്നാണ് രമ്യ പറയുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പിന് മുമ്പ് രമ്യ പറഞ്ഞത് ജയിച്ചാല്‍ സിനിമയിലേക്കുണ്ടാകില്ല എന്നാണ്. ലോക്സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി മാണ്ഡ്യയില്‍ നിന്നും ഉപതിരഞ്ഞെടുപ്പില്‍ ജയിച്ച രമ്യ 2014 തിരഞ്ഞെടുപ്പില്‍ തോറ്റു.
സാന്ഡല്വുഡിലേക്കുള്ള തിരിച്ചുവരവിനെ പറ്റിയും ആര്യന് എന്ന പുതിയ ചിത്രത്തെക്കുറിച്ചും രമ്യ പറയുന്നു

തിരിച്ചുവരും, ശക്തിയായി
തിരഞ്ഞെടുപ്പ് പരാജയം സിനിമയില്‍ ശക്തമായി തിരിച്ചുവരാന്‍ ഉപയോഗിക്കും എന്നാണ് രമ്യ പറയുന്നത്.

ആരാധകരുണ്ട്
ഇലക്ഷനില്‍ തോറ്റെങ്കിലും നടി രമ്യയ്ക്ക് ഇപ്പോഴും കന്നഡയില്‍ ആരാധകരുണ്ട്. അഭിനയം മാത്രമല്ല പാട്ടും രമ്യയ്ക്ക് വഴങ്ങും

ആര്യന്
നീണ്ട ഇടവേളയ്ക്ക് ശേഷമാണ് രമ്യ സാന്‍ഡല്‍വുഡില്‍ തിരിച്ചെത്തുന്നത്. ആര്യനിലൂടെ. ചിത്രം ആരാധകര്‍ ഏറ്റെടുക്കും എന്ന പ്രതീക്ഷയിലാണ് രമ്യ

സ്പോര്‍ട്സ്
ആര്യനില്‍ സ്പോര്‍ട്സ് താരത്തിന്റെ വേഷമാണ് രമ്യയ്ക്ക്. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും താനൊരു സ്പോര്‍ട്സ് താരമാണെന്ന് രമ്യ പറയുന്നു

നിര്‍മാണത്തിലും ഒരു കൈ
അഭിനയത്തിലും പാട്ടിലും മാത്രമല്ല നിര്‍മാണത്തിലും ഒരു കൈ നോക്കാന്‍ രമ്യയ്ക്ക് പ്ലാനുണ്ട്. ക്വീന്‍ പോലുള്ള സിനിമകളെടുക്കാനാണ് രമ്യയ്ക്ക് പ്രിയം

ഇനി ഇവിടൊക്കെ തന്നെ
രാഷ്ട്രീയത്തിന്റെ തിരക്കിലായത് കൊണ്ടാണ് ചിത്രങ്ങള്‍ കുറച്ചതെന്നും ഇനി സജീവമായി സിനിമയില്‍ത്തന്നെ ഉണ്ടാകുമെന്നും ആരാധകര്‍ക്ക് രമ്യ ഉറപ്പ് നല്കുന്നു
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications