Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉടന്‍ വരും പുതിയ കറന്‍സി, ഏതാണെന്ന് അറിയേണ്ടേ? പഴയ നോട്ടിന്റെ ഭാവി?

പഴയ 100 രൂപയുടെ സാധുത നഷ്ടപ്പെടില്ലെന്ന് ആര്‍ബിഐ അറിയിച്ചു

ദില്ലി: 100 രൂപയുടെ പുതിയ കറന്‍സി ഉടന്‍ പുറത്തിറക്കുമെന്നു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. 2005ല്‍ മഹാത്മ ഗാന്ധിയുടെ ചിത്രവുമായി ഇറങ്ങിയ 100 രൂപയുടെ നോട്ടിന് സമാനമാണ് പുതിയ നോട്ടും. പിറകുവശത്ത് 2017 എന്നു രേഖപ്പെടുത്തിയതു മാത്രമാവും പ്രധാന വ്യത്യാസം. കൂടാതെ നോട്ടിന്റെ ഇരു ഭാഗങ്ങളിലും വലിയ അക്ഷരത്തില്‍ ആര്‍ എന്നു രേഖപ്പെടുത്തുകയും ചെയ്യും.

rbi

നിലവിലെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ കൈയൊപ്പോടു കൂടിയ നോട്ടില്‍ സുരക്ഷയ്ക്കായി ബ്ലീഡ് ലൈനുകളും വലിയ തിരിച്ചറിയല്‍ അടയാളങ്ങളുമുണ്ടാവും. എന്നാല്‍ നിലവിലെ 100 രൂപ പിന്‍വലിക്കില്ലെന്നും ഈ നോട്ടുകള്‍ സാധുവായി തുടരുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+