• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നവജാതശിശു ലേബര്‍ റൂമിലെ ബക്കറ്റില്‍ വീണ് മരിച്ചു, ഡ്യൂട്ടി സമയം കഴിഞ്ഞെന്ന് നഴ്‌സിന്റെ വിശദീകരണം

  • By ഭദ്ര

ആഗ്ര: മണിപ്പൂരിയിലെ ജില്ലാ ആശുപത്രയില്‍ നവജാതശിശു ലേബര്‍ റൂമിലെ ബക്കറ്റില്‍ വീണ് മരിച്ചു. പ്രസവത്തിന് എത്തിയ യുവതി ലേബര്‍ റൂമിലെ ടേബിളില്‍ കിടത്തി നഴ്‌സ് പോയപ്പോഴാണ് പ്രസവം നടന്നത്.

READ ALSO: സെക്‌സ് റാക്കറ്റില്‍ നിന്നും പിടിയിലായ 23 കാരി പറഞ്ഞത് ' സ്വര്‍ണക്കൂട്ടിലടച്ച പക്ഷിയാണ് ഞാന്‍'

സരോജം എന്ന നഴ്‌സാണ് ഡ്യൂട്ടി സമയം കഴിഞ്ഞെന്ന പേരില്‍ ലേബര്‍ റൂമില്‍ നിന്നും പോയത്. 8 മണിക്ക് അവസാനിക്കുന്ന സമയം 8.05 ആയപ്പോള്‍ സരോജ് ആശുപത്രി വിട്ടു. അല്പ സമയം മുന്‍പ് പ്രസവിച്ച യുവതിയെയും നഴ്‌സ് ശ്രദ്ധിച്ചില്ല.

സരോജത്തിന്റെ ഡൂട്ടി സമയത്തിന് ശേഷം വന്ന നഴ്‌സാണ് യുവതി പ്രസവിച്ച് കുഞ്ഞ് ബക്കറ്റില്‍ വീണ് കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ പ്ലസന്റ നീക്കം ചെയ്ത് പൊക്കിൾ കൊടി മുറിച്ചു മാറ്റി. പക്ഷെ വീഴ്ചയുടെ ആഘാതത്തില്‍ കുഞ്ഞ് മരിച്ചിരുന്നു.

READ ALSO: തോറ്റുതൊപ്പിയിട്ട മെസ്സി മൊട്ടയടിച്ചില്ല, പകരം മുടിയില്‍ പൂശിയത് എന്തെന്നോ!!!

യുവതിയുടെ വീട്ടുക്കാര്‍ ചീഫ് സര്‍ജന് പരാതി നല്‍കിയെങ്കിലും ആശുപത്രിയില്‍ സ്റ്റാഫ് കുറവായതിനാല്‍ സരോജത്തെ പിരിച്ച് വിടാന്‍ സാധിക്കില്ലെന്നാണ് പറഞ്ഞത്. പരാതിയുമായി മുന്നോട്ട് പോകുമെന്ന് യുവതിയുടെ വീട്ടുക്കാര്‍ അറിയിച്ചു.

English summary
A new born baby died on Sunday evening after falling into a bucket in the labour room when the nurse failed to attend to the delivering mother, as her duty hours were over.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more