പാര്‍ലമെന്റ് ഉദ്ഘാടന ചടങ്ങിന്റെ സമാപനത്തിന് മുമ്പ് നേതാക്കളുമായി പ്രധാനമന്ത്രി സംവദിച്ചു. ഇത് ശേഷമാണ് പ്രധാനമന്ത്രി സഭ വിട്ടത്.
May 28, 2023, 2:00 pm IST
ലോക്‌സഭയിൽ പ്രസംഗം അവസാനിപ്പിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി നേതാക്കളുമായി സംവദിക്കുന്നു.
#WATCH | Prime Minister Narendra Modi interacts with several leaders after concluding his speech in Lok Sabha in the new Parliament. pic.twitter.com/NWiWZA1WRW
ഒരു മന്ദിരം മാത്രമല്ല, 140 കോടി ഇന്ത്യക്കാരുടെ സ്വപ്നവും പ്രതീക്ഷയുമാണ്. സ്വാശ്രയ ഇന്ത്യയുടെ സൂര്യോദയത്തിന് ഈ മന്ദിരം സാക്ഷിയാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
May 28, 2023, 1:59 pm IST
പുതിയ പാർലമെന്റ് മന്ദിരം ഇന്ത്യയുടെ വികസനയാത്രയിലെ അനശ്വര മുഹൂർത്തമെന്ന് പ്രധാനമന്ത്രി
May 28, 2023, 1:36 pm IST
പ്രധാനമന്ത്രി പാര്‍ലമെന്റില്‍ സംസാരിക്കുന്നു.
This building is equipped with modern facilities and equipped with the latest gadgets. It has given employment to over 60,000 labourers. We have created a digital gallery to honour their hard work: PM Modi in the new Parliament pic.twitter.com/u6H0zyKU2h
ആധുനിക സൗകര്യങ്ങളോടും അത്യാധുനിക ടെക്‌നോളജിയും കൂടിയതാണ് പുതിയ പാര്‍ലമെന്റ് കെട്ടിടം. 60,000-ത്തിലധികം തൊഴിലാളികള്‍ക്ക് ഇവിടെ തൊഴില്‍ നല്‍കി. അവരുടെ കഠിനാധ്വാനത്തെ ആദരിക്കുന്നതിനായി ഞങ്ങള്‍ ഒരു ഡിജിറ്റല്‍ ഗാലറി സൃഷ്ടിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
May 28, 2023, 1:32 pm IST
ഇന്ന് കൊളോണിയല്‍ ചിന്താഗതി ഇന്ത്യ ഉപേക്ഷിച്ചെന്ന് പുതിയ പാര്‍ലമെന്റില്‍ പ്രസംഗിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
May 28, 2023, 1:11 pm IST
ചെങ്കോലിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള ഹ്രസ്വ ചിത്രങ്ങള്‍ പാര്‍ലമെന്റില്‍ പ്രദര്‍ശിപ്പിച്ചു.
May 28, 2023, 12:51 pm IST
പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന വേളയിൽ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറിന്റെ സന്ദേശം രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഹരിവംശ് വായിക്കുന്നു
#WATCH | Rajya Sabha Deputy Chairman Harivansh reads out a message of Vice-President Jagdeep Dhankhar during the inauguration of new Parliament building pic.twitter.com/uWbkd9gDAg
പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് 75 രൂപയുടെ സ്മാരക നാണയം പുറത്തിറക്കും
May 28, 2023, 11:23 am IST
രാജ്യത്തിന്റെ പുതിയ പാര്‍ലമെന്റ് മന്ദിരത്തെ കുറിച്ച് ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും അക്ഷയ് കുമാറും പങ്കുവച്ച വീഡിയോ റീട്വീറ്റ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.
You have conveyed your thoughts very well.
Our new Parliament is truly a beacon of our democracy. It reflects the nation's rich heritage and the vibrant aspirations for the future. #MyParliamentMyPridehttps://t.co/oHgwsdLLli
ഇന്ത്യൻ പാർലമെന്റിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെടുമ്പോൾ, നമ്മുടെ ഹൃദയങ്ങളും മനസ്സുകളും അഭിമാനവും പ്രതീക്ഷയും കൊണ്ട് നിറഞ്ഞിരിക്കുന്നുവെന്ന് പ്രധാനമന്ത്രി
May 28, 2023, 10:07 am IST
പുതിയ പാർലമെന്റ് മന്ദിരം രാജ്യത്തിനു സമർപ്പിക്കുന്നതിനിടെ വിവാദ ട്വീറ്റുമായി ആർജെഡി. പുതിയ പാർലമെന്റ് മന്ദിരത്തെ ശവപ്പെട്ടിയുടെ ആകൃതിയോട് താരതമ്യം ചെയ്തതാണ് വിവാദത്തിന് കാരണം
— Rashtriya Janata Dal (@RJDforIndia) May 28, 2023
May 28, 2023, 9:42 am IST
ന്യൂഡല്‍ഹി മേഖലയില്‍ 3 മണി വരെ സ്വകാര്യ വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി.
May 28, 2023, 9:27 am IST
പ്രതിപക്ഷത്തെ 20 പാര്‍ട്ടികള്‍ ചടങ്ങ് ബഹിഷ്‌കരിക്കും.
May 28, 2023, 9:01 am IST
12 മണിയോടെ പാര്‍ലമെന്റിനെ കുറിച്ചുള്ള വീഡിയോ പ്രദര്‍ശനവും പ്രസംഗങ്ങളും ആരംഭിക്കും. ഒരു മണിയോടെ 75 രൂപ നാണയവും സ്റ്റാമ്പും പ്രധാനമന്ത്രി പ്രകാശനം ചെയ്യും.
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി പ്രധാനമന്ത്രിക്ക് ഇന്നലെ ചെങ്കോല്‍ കൈമാറിയിരുന്നു.
May 28, 2023, 7:58 am IST
ലോക്സഭാ സ്പീക്കറുടെ ഇരിപ്പിടത്തിനു സമീപം പ്രധാനമന്ത്രി ചെങ്കോൽ സ്ഥാപിച്ചു.
May 28, 2023, 7:54 am IST
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പുരോഹിതരാണ് പൂജ നടത്തുന്നത്.
May 28, 2023, 7:45 am IST
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോക്‌സഭാ സ്പീക്കർ ഓം ബിർളയും ചേർന്ന് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിനായുള്ള പൂജ ആരംഭിച്ചു
#WATCH PM Modi and Lok Sabha Speaker Om Birla begin pooja for the inauguration of the new Parliament building
The puja ceremony will continue for about an hour. After the puja, the PM will receive the 'Sengol' and install it in the new Parliament. pic.twitter.com/S13eVwZZD3
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോക്‌സഭാ സ്പീക്കർ ഓം ബിർളയും ചേർന്ന് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിനായുള്ള പൂജ ആരംഭിച്ചു
#WATCH PM Modi and Lok Sabha Speaker Om Birla begin pooja for the inauguration of the new Parliament building
The puja ceremony will continue for about an hour. After the puja, the PM will receive the 'Sengol' and install it in the new Parliament. pic.twitter.com/S13eVwZZD3
12 മണിയോടെ പാര്‍ലമെന്റിനെ കുറിച്ചുള്ള വീഡിയോ പ്രദര്‍ശനവും പ്രസംഗങ്ങളും ആരംഭിക്കും. ഒരു മണിയോടെ 75 രൂപ നാണയവും സ്റ്റാമ്പും പ്രധാനമന്ത്രി പ്രകാശനം ചെയ്യും.
9:27 AM, 28 May
പ്രതിപക്ഷത്തെ 20 പാര്‍ട്ടികള്‍ ചടങ്ങ് ബഹിഷ്‌കരിക്കും.
9:42 AM, 28 May
ന്യൂഡല്‍ഹി മേഖലയില്‍ 3 മണി വരെ സ്വകാര്യ വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി.
10:07 AM, 28 May
പുതിയ പാർലമെന്റ് മന്ദിരം രാജ്യത്തിനു സമർപ്പിക്കുന്നതിനിടെ വിവാദ ട്വീറ്റുമായി ആർജെഡി. പുതിയ പാർലമെന്റ് മന്ദിരത്തെ ശവപ്പെട്ടിയുടെ ആകൃതിയോട് താരതമ്യം ചെയ്തതാണ് വിവാദത്തിന് കാരണം
— Rashtriya Janata Dal (@RJDforIndia) May 28, 2023
10:48 AM, 28 May
ഇന്ത്യൻ പാർലമെന്റിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെടുമ്പോൾ, നമ്മുടെ ഹൃദയങ്ങളും മനസ്സുകളും അഭിമാനവും പ്രതീക്ഷയും കൊണ്ട് നിറഞ്ഞിരിക്കുന്നുവെന്ന് പ്രധാനമന്ത്രി
11:23 AM, 28 May
രാജ്യത്തിന്റെ പുതിയ പാര്‍ലമെന്റ് മന്ദിരത്തെ കുറിച്ച് ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും അക്ഷയ് കുമാറും പങ്കുവച്ച വീഡിയോ റീട്വീറ്റ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.
You have conveyed your thoughts very well.
Our new Parliament is truly a beacon of our democracy. It reflects the nation's rich heritage and the vibrant aspirations for the future. #MyParliamentMyPridehttps://t.co/oHgwsdLLli
പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന വേളയിൽ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറിന്റെ സന്ദേശം രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഹരിവംശ് വായിക്കുന്നു
#WATCH | Rajya Sabha Deputy Chairman Harivansh reads out a message of Vice-President Jagdeep Dhankhar during the inauguration of new Parliament building pic.twitter.com/uWbkd9gDAg
ചെങ്കോലിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള ഹ്രസ്വ ചിത്രങ്ങള്‍ പാര്‍ലമെന്റില്‍ പ്രദര്‍ശിപ്പിച്ചു.
1:32 PM, 28 May
ഇന്ന് കൊളോണിയല്‍ ചിന്താഗതി ഇന്ത്യ ഉപേക്ഷിച്ചെന്ന് പുതിയ പാര്‍ലമെന്റില്‍ പ്രസംഗിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
1:35 PM, 28 May
ആധുനിക സൗകര്യങ്ങളോടും അത്യാധുനിക ടെക്‌നോളജിയും കൂടിയതാണ് പുതിയ പാര്‍ലമെന്റ് കെട്ടിടം. 60,000-ത്തിലധികം തൊഴിലാളികള്‍ക്ക് ഇവിടെ തൊഴില്‍ നല്‍കി. അവരുടെ കഠിനാധ്വാനത്തെ ആദരിക്കുന്നതിനായി ഞങ്ങള്‍ ഒരു ഡിജിറ്റല്‍ ഗാലറി സൃഷ്ടിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
1:36 PM, 28 May
പ്രധാനമന്ത്രി പാര്‍ലമെന്റില്‍ സംസാരിക്കുന്നു.
This building is equipped with modern facilities and equipped with the latest gadgets. It has given employment to over 60,000 labourers. We have created a digital gallery to honour their hard work: PM Modi in the new Parliament pic.twitter.com/u6H0zyKU2h
പുതിയ പാർലമെന്റ് മന്ദിരം ഇന്ത്യയുടെ വികസനയാത്രയിലെ അനശ്വര മുഹൂർത്തമെന്ന് പ്രധാനമന്ത്രി
1:59 PM, 28 May
ഒരു മന്ദിരം മാത്രമല്ല, 140 കോടി ഇന്ത്യക്കാരുടെ സ്വപ്നവും പ്രതീക്ഷയുമാണ്. സ്വാശ്രയ ഇന്ത്യയുടെ സൂര്യോദയത്തിന് ഈ മന്ദിരം സാക്ഷിയാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
2:00 PM, 28 May
ലോക്‌സഭയിൽ പ്രസംഗം അവസാനിപ്പിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി നേതാക്കളുമായി സംവദിക്കുന്നു.
#WATCH | Prime Minister Narendra Modi interacts with several leaders after concluding his speech in Lok Sabha in the new Parliament. pic.twitter.com/NWiWZA1WRW
പാര്‍ലമെന്റ് ഉദ്ഘാടന ചടങ്ങിന്റെ സമാപനത്തിന് മുമ്പ് നേതാക്കളുമായി പ്രധാനമന്ത്രി സംവദിച്ചു. ഇത് ശേഷമാണ് പ്രധാനമന്ത്രി സഭ വിട്ടത്.
ദില്ലി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് ഉദ്ഘാടനം. രാവിലെ എഴര മുതല്‍ പൂജ ചടങ്ങുകള്‍ ആരംഭിക്കും. ചടങ്ങില്‍ ആദ്യാവസാനം വരെ പ്രധാനമന്ത്രി പങ്കെടുക്കുമെന്നാണ് വിവരം. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി പ്രധാനമന്ത്രിക്ക് ചെങ്കോല്‍ ഇന്നലെ കൈമാറിയിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നടന്ന ചടങ്ങിലാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള പൂജാരിമാരുടെ സംഘമാണ് പ്രധാനമന്ത്രിക്ക് ചെങ്കോല്‍ കൈമാറിയത്.