കൊവിഡിനിടെ ഉദ്ധവ് താക്കറെയുടെ മുഖ്യമന്ത്രി സ്ഥാനം ത്രിശങ്കുവിൽ, മഹാരാഷ്ട്രയിൽ പുതിയ പ്രതിസന്ധി!
മുംബൈ: ബിജെപിയെ കാലുവാരി പ്രതിപക്ഷത്തെ കൂട്ടുപിടിച്ച് അധികാരത്തില്‍ എത്തിയ ഉദ്ധവ് താക്കറെയ്ക്ക് ഇതുവരെ മുഖ്യമന്ത്രിക്കസേരയില്‍ ഒന്നമര്‍ന്നിരിക്കാനായിട്ടില്ല. സഖ്യസര്‍ക്കാര്‍ മഹാരാഷ്ട്രയില്‍ അധികാരത്തിലെത്തി രണ്ട് മാസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും വില്ലന്‍ രൂപത്തില്‍ കൊവിഡ് എത്തി.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. മരണസംഖ്യ നൂറിനോട് അടുക്കുന്നു. കൊവിഡിനെ പ്രതിരോധിക്കുക എന്ന വന്‍ വെല്ലുവിളിക്കൊപ്പം മുഖ്യമന്ത്രി സ്ഥാനം തെറിക്കുമോ എന്ന ആശങ്കയിലാണ് ഉദ്ധവ് താക്കറെ..












Click it and Unblock the Notifications