ഉത്തരാഖണ്ഡില്‍ ബിജെപി വെന്നിക്കൊടി പാറിക്കും; ന്യൂസ് 24 എക്‌സിറ്റ് പോള്‍ ഫലം
ദില്ലി: ഉത്തരാഖണ്ഡില്‍ ബിജെപിക്ക് മന്‍തൂക്കമെന്ന് എക്‌സിറ്റ് പോള്‍ ഫലം. ന്യൂസ് 24 നടത്തിയ സര്‍വ്വെയിലാണ് ഫലം പുറത്ത് വന്നിരിക്കുന്നത്. ബിജെപി ക്ക് 53 ഉം കോണ്‍ഗ്രസിന് 15 സീറ്റുകളും ലഭിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ സൂചിപ്പിക്കുന്നത്.

പഞ്ചാബില്‍ കോണ്ഡഗ്രസിനും എഎപിക്കും 54 ല്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കും. ബിജെപി അകാലിദള്‍ സഖ്യത്തിന് 9 മമുതല്‍ 15 വരെ സീറ്റുകള്‍ ലഭിക്കുമെന്നും എക്‌സിറഅറ് പോള്‍ ഫലങ്ങള്‍ പുറത്തു വരുന്നു,












Click it and Unblock the Notifications