ത്രിപുര ബിജെപി കയ്യടക്കും: ബിജെപി സഖ്യത്തിന് 37ലധികം സീറ്റ് ലഭിക്കും, സിപിഎമ്മിന് തിരിച്ചടി!
ദില്ലി: ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയം ബിജെപിയ്ക്കൊപ്പമെന്ന് ന്യൂസ് എക്സ്- ജന്‍ കി ബാത് എക്സിറ്റ് പോൾ ഫലം. ബിജെപിയ്ക്ക് 31 മുതൽ 37 വരെ സീറ്റുകൾ ലഭിക്കുമെന്ന് ന്യൂസ് എക്സ്- ജന്‍ കി ബാത് എക്സിറ്റ് പോൾ ഫലം. ത്രിപുരയില്‍ ബിജെപി സഖ്യത്തിന് 37ലധികം സീറ്റുകള്‍ ലഭിക്കുമെന്നും എക്സിറ്റ് പോൾ ഫലം ചൂണ്ടിക്കാണിക്കുന്നു. ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം പുറത്തുവരുന്ന ആദ്യത്തെ എക്സിറ്റ് പോൾ ഫലമാണിത്. ത്രിപുരയില്‍ സിപിഎമ്മിനെ മറികടന്ന് ബിജെപി അധികാരത്തിലെത്തുമെന്നാണ് എക്സിറ്റ് പോള്‍ ചൂണ്ടിക്കാണിക്കുന്നത്. സിപിഎമ്മിന് 9 മുതല്‍ 15 സീറ്റുകളാണ് ലഭിക്കുകയെന്നും എക്സിറ്റ് പോൾ ഫലം ചൂണ്ടിക്കാണിക്കുന്നു.

നാഗാലാന്‍ഡ്, മേഘാലയ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയായതിന് പിന്നാലെയാണ് ദേശീയ മാധ്യമങ്ങള്‍ എക്സിറ്റ് പോള്‍ഫലം പുറത്തുവിടുവന്നനത്. ത്രിപുരയിൽ ബിജെപി ഭരണം കയ്യാളുമെന്നാണ് ആക്സിസ് മൈ ഇന്ത്യ സർവേ ഫലം സൂചിപ്പിക്കുന്നത്. ആകെയുള്ള 60 സീറ്റിൽ 44 മുതല്‍ 50 വരെ സീറ്റുകള്‍ നേടി ബിജെപി അധികാരത്തിലെത്തുമെന്നാണ് ആക്സിസ് മൈ ഇന്ത്യ സര്‍വേ ഫലം സൂചിപ്പിക്കുന്നത്.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications