ഓര്‍ക്കുട്ടിന്റെ തിരിച്ചു വരവ്, രൂപത്തിലും ഭാവത്തിലും വ്യത്യാസം, 'ഹലോ' ആണ് അടുത്ത ന്യൂജെന്‍ താരം
മുംബൈ: ലോകത്തിലെ ആദ്യത്തെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം നിര്‍മ്മാതാക്കളായ ഓര്‍ക്കുട്ട് തിരിച്ചു വരുന്നു. പേരിലും രൂപത്തിലും ഭാവത്തിലും വ്യത്യാസങ്ങള്‍ വരുത്തിയാണ് പുതിയ വരവ്.
ഓര്‍ക്കുട്ടിന്റെ വിശാലമായ ലോകത്തെ സുക്കര്‍ബര്‍ഗിന്റെ ഫേസ്ബുക്ക് കീഴടക്കിയതോടെ 2014 ല്‍ ഓര്‍ക്കുട്ട് സേവനങ്ങള്‍ അവസാനിപ്പിക്കുകയായിരുന്നു. ഇപ്പോഴിതാ ഓര്‍ക്കുട്ടിന്റെ കുടുംബത്തില്‍ നിന്നും വ്യത്യസ്തമായൊരു സോഷ്യല്‍ നെറ്റ് വര്‍ക്കിങ് പ്ലാറ്റ്ഫോം ഉടലെടുത്തിരിക്കുന്നു.

ഹലോ എന്നാണ് പുതിയ സോഷ്യല്‍ നെറ്റ് വര്‍ക്കിന്റെ പേര്. ഒരേ തരത്തിലുള്ള ഇഷ്ടങ്ങളും ഹോബികളും ഉള്ളവരെ ബന്ധിപ്പിക്കുകയാണ് ഹലോയുടെ ലക്ഷ്യം. ഫേസ്ബുക്കുമായി മത്സരിക്കുന്നതല്ല ഹലോയുടെ ഫീച്ചറുകള്‍.
ഹലോയിലൂടെ 300 മില്യണിലധികം ആളുകളെ പരസ്പരം ബന്ധിപ്പിക്കാന്‍ ഹലോയ്ക്ക് സാധിക്കും. അടുത്ത ജനറേഷന്റെ ഓര്ക്കുട്ടായിരിക്കും ഹലോ എന്നാണ് പറയുന്നത്.
ഗ്രൂപ്പുകളെയും ഫാന്‍സ് ക്ലബുകളെയും ബന്ധിപ്പിക്കാന്‍ ഓര്ക്കുട്ടിന് കഴിഞ്ഞിട്ടുണ്ടെങ്കില്‍ ഒരോ ഇഷ്ടങ്ങളുള്ളവരെ ബന്ധിപ്പിക്കുകയാണ് ഹലോയുടെ ലക്ഷ്യം. ലൈക്കുകളുടെ ലോകമല്ല, ലൗവിന്റെ ലോകമാണ് ഹലോ തുറന്ന് വെയ്ക്കുന്നത്.
-
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം












Click it and Unblock the Notifications