Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐസിസ് ബന്ധം; തമിഴ്‌നാട് സ്വദേശിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

ദില്ലി: ഐസിസുമായി ബന്ധം പുലര്‍ത്തിയ ഇന്ത്യക്കാരനെതിരെ നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി ദില്ലി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. മുഹമ്മദ് നാസര്‍ എന്ന ചെന്നൈ സ്വദേശിക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

വീഡിയോ കോണ്‍ഫറന്‍സ് വഴിയുള്ള വിചാരണയിലൂടെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസിന്റെ വിചാരണ ജില്ലാ ജഡ്ജി അമര്‍നാഥ് ജൂണ്‍ ഒമ്പതിലേക്ക് മാറ്റിവെച്ചു. ഐസിസ് അനുകൂലമായി പ്രഭാഷണങ്ങല്‍ള്‍ നടത്തുകയും അതുവഴി ജനങ്ങളെ ഈ ഭീകര സംഘടനയിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമിച്ചു എന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്.

ISIS

ഐഎസില്‍ ചേരാനായി പോകുന്ന വഴി സുഡാനില്‍ നിന്നും പുറത്താക്കപ്പെട്ട നാസര്‍ കഴിഞ്ഞ 12ന് എന്‍ഐഎയുടെ പിടിയിലാകുകയായിരുന്നു. കുറ്റകരമായ ഗൂഡാലോചന, ഭീകരവാദം എന്നീ കുറ്റങ്ങളാണ് മുഹമ്മദ് നാസറിനുമേല്‍ ചുമത്തിയിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+