കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമ്പതുവയസുകാരിയെ പഞ്ചായത്തംഗം ഉള്‍പ്പെടെ നാലുപേര്‍ ബലാത്സംഗം ചെയ്തു

സോനു ഖാന്‍ എന്നിവരെ അറസ്റ്റ് ചെയ്തു. രണ്ടുപേര്‍ ഒളിവിലാണ്.പെണ്‍കുട്ടി പന്നികളെ തീറ്റിക്കാനായി പാടത്തെത്തിയപ്പോഴായിരുന്നു സംഭവമെന്ന് പിതാവ് വനിതാ പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

  • By Anwar Sadath
Google Oneindia Malayalam News

പറ്റ്‌ന: ബിഹാറിലെ കൈമൂര്‍ ജില്ലയില്‍ ഒമ്പതുവയസുകാരിയെ നാലുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയതായി റിപ്പോര്‍ട്ട്. ദളിത് വിഭാഗത്തില്‍പ്പെടുന്ന പെണ്‍കുട്ടിയെ പഞ്ചായത്ത് മെമ്പര്‍ ഉള്‍പ്പെടുന്ന സംഘമാണ് ബലാത്സംഗത്തിനിരയാക്കിയത്. സംഭവത്തില്‍ വാര്‍ഡ് മെമ്പറായ ഇക്ബാല്‍ ഖാന്‍, സോനു ഖാന്‍ എന്നിവരെ അറസ്റ്റ് ചെയ്തു. രണ്ടുപേര്‍ ഒളിവിലാണ്.

ഫിലിപ്പിനോ ജീവനക്കാരിയുടെ പിന്‍ഭാഗത്ത് പേനകൊണ്ട് കുത്തിയ ഇന്ത്യന്‍ അക്കൗണ്ടന്റ് കുടുങ്ങിപെണ്‍കുട്ടി പന്നികളെ തീറ്റിക്കാനായി പാടത്തെത്തിയപ്പോഴായിരുന്നു സംഭവമെന്ന് പിതാവ് വനിതാ പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പഞ്ചായത്ത് മെമ്പര്‍ ഉള്‍പ്പെടെയുള്ളവര്‍ പെണ്‍കുട്ടിയെ പാടത്തേക്ക് വലിച്ചിഴച്ച് ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. പെണ്‍കുട്ടിയെ പിന്നീട് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.

അബുദാബിയില്‍ 36 ലക്ഷം നിരോധിത ഉത്തേജക ഗുളികകള്‍ പിടികൂടിഅബുദാബിയില്‍ 36 ലക്ഷം നിരോധിത ഉത്തേജക ഗുളികകള്‍ പിടികൂടി

raped

കൈമുര്‍ ജില്ലയില്‍ കഴിഞ്ഞ രണ്ടു മാസത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കെതിരെ നടക്കുന്ന നടക്കുന്ന നാലാമത്തെ ബലാത്സംഗക്കേസാണിത്. 2007ലെ ഒരു പഠനപ്രകാരം ഇന്ത്യയില്‍ ഓരോ സെക്കന്റിലും കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നതായാണ് കണ്ടെത്തിയത്. ആന്ധ്രാ പ്രദേശ്, അസം, ബിഹാര്‍, ദില്ലി എന്നിവിടങ്ങളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
English summary
Nine-year-old girl raped by panchayat member, three others in Bihar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X