പള്ളി ജീവനക്കാരന്‍ 10വയസ്സുകാരനെ പീഡിപ്പിച്ചു

പണം കൊടുത്താണ് അഷ്ഫാഖ്, ആസിഫിനെ (യഥാര്‍ത്ഥ പേരല്ല) വശീകരിച്ചത്. ഒരു കേസില്‍ ശിക്ഷിയ്ക്കപ്പെട്ട് ജയിലില്‍ കിടന്നയാളാണ് പ്രതി. ഒന്നര മാസം മുന്‍പാണ് ഇയാള്‍ പള്ളിയില്‍ എത്തുന്നത്. കുട്ടികള്‍ക്ക് മിഠായിയും കാശും മറ്റും നല്‍കുന്ന ഇയാള്‍ ജയില്‍ ജീവിതത്തിന് ശേഷം നല്ലവനായെന്ന് നാട്ടുകാരും വിശ്വസിച്ചു.
എന്നാല്‍ കുട്ടികളെ ഇത്തരത്തില്‍ വശീകരിച്ച് പീഡിപ്പിയ്ക്കുകയായിരുന്നു പ്രതിയുടെ പതിവ്. ആസിഫുമായി ഇയാള്‍ പള്ളിയുടെ പിറകിലുള്ള മുറിയിലേയ്ക്ക് കയറിപ്പോകുന്നത് കണ്ട് സംശയം തോന്നിയ ഒരു കുട്ടിയാണ് ആസിഫിന്റെ പിതാവിനോട് ഇക്കാര്യം പറഞ്ഞത്. എന്നാല്‍ അച്ഛന്‍ ചോദിച്ചിട്ട് അയാള്‍ക്കൊപ്പം പോയതിനെപ്പറ്റി ആസിഫ് ഒന്നും പറഞ്ഞില്ല. എന്നാല്‍ പീഡന വിവരം മുഴുവന്‍ കുട്ടി അമ്മയോട് പറഞ്ഞു.
തുടര്‍ന്നാണ് ജീവനക്കാരനെ കുട്ടിയുടെ പിതാവും നാട്ടുകാരും ചേര്‍ന്ന് കൈയ്യേറ്റം ചെയ്തത്. കുട്ടിയുടെ പിതാവിനും ചില നാട്ടുകാര്‍ക്കുമെതിരെ തന്നെ ആക്രമിച്ചതിന് ജീവനക്കാരന്‍ പരാതി നല്‍കിയിട്ടുണ്ട. ഇയാള്‍ക്കെതിരെ പ്രകൃതി വിരുദ്ധ പീഡനത്തിന് പൊലീസ് കേസെടുത്തു.












Click it and Unblock the Notifications