കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗ്ലാദേശിൽ നിപ്പ വൈറസ്: 5 പേർ മരിച്ചു, ത്രിപുരയിലും ബംഗാളിലും ജാഗ്രതാ നിര്‍ദ്ദേശം

Google Oneindia Malayalam News

Recommended Video

cmsvideo
നിപ്പ വൈറസ്, 5 മരണം | Oneindia Malayalam

കൊൽക്കത്ത: ബംഗ്ലാദേശിലെ അതിർത്തി ഗ്രാമത്തിൽ നിപ്പ വൈറസ് മൂലം അഞ്ച് പേർ മരിച്ചതിനെ തുടർന്ന് പശ്ചിമബംഗളിലും ത്രിപുരയിലും നിപ വൈറസിനെതിരെ ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്. ഇന്തോ-ബംഗ്ലാദേശ് അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതനിര്‍ദ്ദേശം പുറപ്പെടുവിച്ചത്.

<strong>കേരളത്തില്‍ ബിജെപിയുടെ പ്രചാരണ വിഷയം ശബരിമല.... മുഖ്യപ്രചാരണമാക്കണമെന്ന് ആര്‍എസ്എസ്!!</strong>കേരളത്തില്‍ ബിജെപിയുടെ പ്രചാരണ വിഷയം ശബരിമല.... മുഖ്യപ്രചാരണമാക്കണമെന്ന് ആര്‍എസ്എസ്!!

പുറത്തുനിന്നുള്ള പഴവര്‍ഗങ്ങള്‍ കഴിക്കുന്നതും മൃഗങ്ങളും പക്ഷികളുമായി ഇടപഴകുന്നതും നിയന്ത്രിക്കണമെന്ന് ജനങ്ങള്‍ക്ക് നിര്‍ദ്ദേശമുണ്ട്. ബംഗ്ലാദേശിലെ ബാലിയഗംഗി ഉപജില മേഖലയിലാണ് ഒരേ കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചത്.

Nipah virus


ഫെബ്രുവരിയിലായിരുന്നു മരണപ്പെട്ടത്. കൂടുതൽ പരിശോധനയിലാണ് അഞ്ചു പേരും നിപ്പ വൈറസ് മൂലമാണ് മരിച്ചതെന്ന് കണ്ടെത്തിയത്. ഇതോടെ ബംഗാളിലും തൃപുരയിലും ജാഗ്രത നിർദേശം പുറപ്പെടുവിക്കുകയായിരുന്നു.

English summary
Nipah virus alert sounded in Tripura
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X